ക​​ള​​ത്തൂ​​ര്‍: സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ല്‍ പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​​മ​​റി​​യ​​ത്തി​​ന്‍റെ ജ​​ന​​ന​ത്തി​​രു​​നാ​​ളി​​നോ​​ടനു​​ബ​​ന്ധി​​ച്ചു​​ള്ള പ്ര​​ധാ​​ന​​തി​​രു​​നാ​​ള്‍ ഇ​​ന്ന് ആ​​ഘോ​​ഷി​​ക്കും.

തി​​രു​​നാ​​ളി​​ന് വി​​കാ​​രി ഫാ. ​​ജോ​​സ് മ​​ഠ​​ത്തി​​ക്കു​​ന്നേ​​ല്‍ കൊ​​ടി​​യേ​​റ്റി. ഇ​​ന്ന് രാ​​വി​​ലെ 5.30നും ​​ഏ​​ഴി​​നും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, പ​​ത്തി​​ന് തി​​രു​​നാ​​ള്‍ കു​​ര്‍​ബാ​​ന- ഫാ. ​​ജോ​​ണ്‍ ന​​ടു​​ത്ത​​ടം, പ്ര​​സം​​ഗം-​​റ​​വ.​​ഡോ. ജോ​​സ​​ഫ് ക​​ടു​​പ്പി​​ല്‍. തു​​ട​​ര്‍​ന്ന് പ്ര​​ദ​​ക്ഷി​​ണം.