പാ​ലാ: ആ​യു​ഷ് മി​ഷ​നും ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പും ചേ​ര്‍​ന്ന് വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി പാ​ലാ ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ത്തി​നു രാ​വി​ലെ പ​ത്തു​മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ ന​ഗ​ര​സ​ഭാ അ​ങ്ക​ണ​ത്തി​ല്‍ വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യി ആ​യു​ര്‍​വേദ മെ​ഡി​ക്ക​ല്‍​ക്യാ​മ്പ് ന​ട​ത്തും.