പ്ര​തി​ഷേ​ധി​ച്ചു
Sunday, September 8, 2024 7:10 AM IST
കോ​​ട്ട​​യം: ഗ​​വ​. പ്രൈ​​മ​​റി സ്‌​​കൂ​​ളു​​ക​​ളി​​ല്‍ 2021നു ​​ശേ​​ഷം പ്ര​​ധാ​​നാ​​ധ്യാ​​പ​​ക​​രാ​​യി നി​​യ​​മി​​ത​​രാ​​യ​​വ​​ര്‍​ക്ക് ഇ​​ന്‍​ക്രി​​മെ​​ന്‍റോ മ​​റ്റ് ആ​​നു​​കൂ​​ല്യ​​ങ്ങ​​ളോ ന​​ല്‍​കാ​​ത്ത​​തി​​ല്‍ കെ​​പി​​എ​​സ്ടി​​എ ജി​​ല്ലാ ക​​മ്മി​​റ്റി പ്ര​​തി​​ഷേ​​ധി​​ച്ചു.

ജി​​ല്ലാ പ്ര​​സി​​ഡ​ന്‍റ് ആ​​ര്‍. രാ​​ജേ​​ഷ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി വ​​ര്‍​ഗീ​​സ് ആ​​ന്‍റ​ണി, ജി​​ല്ലാ സെ​​ക്ര​​ട്ട​​റി മ​​നോ​​ജ് വി. ​​പോ​​ള്‍ ട്ര​​ഷ​​റ​​ര്‍ ടോ​​മി ജേ​​ക്ക​​ബ്, നേ​​താ​​ക്ക​​ളാ​​യ എം.​​സി. സ്‌​​ക​​റി​​യ, ബി​​നു ജോ​​യ്, വി. ​​പ്ര​​ദീ​​പ​​കു​​മാ​​ര്‍, പി. ​​പ്ര​​ദീ​​പ്, എ​​ന്‍.​​ഡി. ജോ​​സ​​ഫ്, ആ​​ര്‍. രാ​​ജീ​​വ​​കു​​മാ​​ര്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.