HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ബാബുരാജിനെതിരെയുള്ള പരാതി: തൊടുപുഴ ഡിവൈഎസ്പി അന്വേഷിക്കും
Sunday, September 8, 2024 11:50 PM IST
തൊടുപുഴ: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് നടൻ ബാബുരാജിനെതിരേ യുവതി നൽകിയ പരാതി തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള കേസുകൾ അന്വേഷിക്കുന്നതിനായി രൂപീകരിച്ച എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് യുവതി ഇ-മെയിൽ വഴി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാഴ്ച മുന്‍പ് ബാബുരാജിനെതിരെ അടിമാലി പോലീസ് കേസെടുത്തിരുന്നു.
തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തിലുൾപ്പെട്ട തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവൽ പോളിന് കേസിന്റെ അന്വേഷണച്ചുമതല നൽകിയത്.
നിലവിൽ കേരളത്തിന് പുറത്തുള്ള യുവതിയെ അന്വേഷണത്തിന്റെ ആദ്യപടിയായി ഈയാഴ്ച തന്നെ അടിമാലി പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായ മൊഴി രേഖപ്പെടുത്തും.
തുടർന്ന് വൈദ്യപരിശോധനയടക്കം നടത്തും. പീഡനം നടന്നുവെന്ന് പരാതിയിൽ പറയുന്ന അടിമാലിയിലെയും ആലുവയിലെയും സ്ഥലങ്ങളിൽ യുവതിയെ എത്തിച്ച് തെളിവെടുക്കുമെന്നും സാക്ഷികളുണ്ടെങ്കിൽ കണ്ടെത്തി മൊഴി രേഖപ്പെടുത്തുമെന്നും ഡിവൈഎസ്പി പറഞ്ഞു.
ബാബുരാജിന്റെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു യുവതി. അഭിനയ മോഹമുള്ള യുവതിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി 2018-19 കാലഘട്ടത്തിൽ അടിമാലി കന്പിലൈനിലുള്ള ബാബുരാജിന്റെ റിസോർട്ടിലും ആലുവയിലെ വീട്ടിലും വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
ഓണ്‍ലൈനിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തത്. എന്നാൽ യുവതിയുടെ ആരോപണം നേരത്തെ ബാബുരാജ് നിഷേധിച്ചിരുന്നു.
വാഗമണ്‍ ചില്ലുപാലം വീണ്ടും തുറന്നു: സഞ്ചാരികളുടെ ഒഴുക്ക്
തൊടുപുഴ: മൂന്നു മാസത്തോളം അടച്ചിട്ടിരുന്ന വാഗമണ്ണിലെ കോലാഹലമേട് അഡ്വഞ്ചർ പാർക്കിലെ ചില്ലുപാലം വീണ്ടും തുറന്നു. ഇന
ഉടുന്പന്നൂർ-മണിയാറൻകുടി റോഡ്: നടപടികൾ അടുത്ത ഘട്ടത്തിലേക്ക്
തൊടുപുഴ: ഉടുന്പന്നൂർ-കൈതപ്പാറ-മണിയാറൻകുടി റോഡ് യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ അടുത്ത ഘട്ടത്തിലേക്ക്. രണ്ട്
ഡിഎംഒയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു
തൊടുപുഴ: ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസറുടെ സസ്പെൻഷൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു. തിങ്കളാഴ്ച സർക്കാർ
കാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ചുനല്‍കി സഹോദരിമാര്‍
നെടുങ്കണ്ടം: കാന്‍സര്‍ രോഗികള്‍ക്കായി മുടി മുറിച്ചുനല്‍കി എല്‍പി സ്കൂള്‍ വിദ്യാര്‍ഥിനികളായ സഹോദരിമാര്‍. മഞ്ഞപ്പെട്
ജില്ലയിലെ ഹെൽത്ത് ബ്ലോക്കുകൾ പുനഃക്രമീകരിച്ചു
തൊടുപുഴ: ജില്ലയിലെ നിലവിലുള്ള എട്ട് റവന്യുബ്ലോക്കുകളും ഏഴ് ഹെൽത്ത് ബ്ലോക്കുകളും പുനഃക്രമീകരിച്ച് ഉത്തരവായി. തുടർ
പോക്സോ കേസിൽ യുവാവിന് ഏഴു വർഷം കഠിനതടവ്
തൊടുപുഴ: വീട്ടിൽ അതിക്രമിച്ചു കയറി പതിനൊന്നുകാരിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് ഏഴു വർഷം കഠിന തടവ്.
പിണറായി തുടരുന്നത് ബിജെപി തുണയിൽ: കെ.സി. ജോസഫ്
തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയുടെ ആശീർവാദത്തോടെയാണ് അധികാരത്തിൽ തുടരുന്നതെന്നും ഡൽഹി, ജാർഖണ്ഡ്
ഇഎസ്എ സമയപരിധി നീട്ടണം: കത്തോലിക്ക കോണ്‍ഗ്രസ്
ഇടുക്കി: ഇഎസ്എ ആറാമത് കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാനുള്ള സമയപരിധി 60 ദ
ദേശീയപാത ഉപരോധിച്ചു; റോഡരികിലെ മരം മുറിച്ചു
അടിമാലി: കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ പാതയോരത്ത് അപകടാവസ്ഥ ഉയര്‍ത്തുന്ന മരങ്
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കുട്ടിക്കാനം: ഒടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. തമിഴ്നാട് മധുര സ്വദേശികളായ ആരോഗ്യരാജ്, ഇയാളുടെ ഭാര്യാമാതാവ് റോസ്
കട്ടപ്പനയിലെ ഹോട്ടലിൽ വിളമ്പിയ ഭക്ഷണത്തിൽ പുഴു
കട്ടപ്പന: കട്ടപ്പന ഇടുക്കിക്കവലയിലെ ഹോട്ടലിൽ വിളമ്പിയ കപ്പബിരിയാണിയിൽ ജീവനുള്ള പുഴു. കട്ടപ്പന ഇടുക്കിക്കവല മഹാ
വിദ്യാർഥി മരിച്ച നിലയിൽ
വെള്ളിയാമാറ്റം: പത്താംം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മേത്തൊട്ടി തുണ്ടുപുരയിടത്തിൽ ജെയ്സന
ശന്പള ബിൽ ഉത്തരവ് എയ്ഡഡ് മേഖലയെ തകർക്കും: കെപിഎസ്ടിഎ
കട്ടപ്പന: ശന്പള ബിൽ മാറുന്നതിന് വിദ്യാഭ്യാസ ഓഫീസർമാർ കൗണ്ടർ സൈൻ ചെയ്യണമെന്ന ഫിനാൻസ് ഡിപാർട്ടിന്റെ വിവാദ ഉത്തരവ് അ
കടുവ സങ്കേതം: കുടിയൊഴിപ്പിക്കൽ നീക്കം അനുവദിക്കില്ലെന്ന് കർഷകസംഘം
ചെറുതോണി: പെരിയാർ കടുവ സങ്കേതത്തിന്റെ വിസ്തൃതി വ്യാപനത്തിനായി സമീപവാസികളെ കുടിയൊഴിപ്പിക്കാൻ കേന്ദ്രം നടത്തുന്ന ആ
സ്വകാര്യ തൊഴിലിടങ്ങളിൽ ജോലിഭാരം കുറയ്ക്കണം: യൂത്ത് ഫ്രണ്ട്-എം
തൊടുപുഴ: രാജ്യത്തെ സ്വകാര്യ തൊഴിൽമേഖലകളിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ജോലിസമയം ക്ര
ലബ്ബക്കട-കുഞ്ചുമല റോഡ് ഗതാഗതയോഗ്യമാക്കണം
കാഞ്ചിയാർ: പഞ്ചായത്തിലെ 14-ാം വാർഡിൽ ഉൾപ്പെടുന്ന ലബ്ബക്കട -കുഞ്ചുമല റോഡ് തകർന്ന് കാൽനട പോലും അസാധ്യമായി. വാഹനങ്ങ
ആനവിലാസം സ്കൂളിലേക്ക് വാട്ടർ പ്യൂരിഫയർ നൽകി
ആനവിലാസം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആനവിലാസം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആനവിലാസം സെന്റ്് ജോർജ് യുപി സ്കൂളിന് വാട്ടർ
ശാന്തിഗ്രാം പാലത്തിന്റെ അപകടാവസ്ഥ: എൻജിനിയർ ഒാഫീസ് ഉപരോധിച്ചു
കട്ടപ്പന: ഇരട്ടയാർ ശാന്തിഗ്രാം പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്
യുഡിഎഫിൽ മഞ്ഞുരുകിയില്ല; പ്രതിഷേധ സദസിൽ പങ്കെടുക്കാതെ ലീഗ്
തൊടുപുഴ: സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും ഇടുക്കിയിലെ കോണ്‍ഗ്രസ് -മുസ്ലിംലീഗ് അഭിപ്രായ ഭിന്നതയ്ക്കു പരിഹാരമായില്ലെ
സ്മിത മെമ്മോറിയൽ ആശുപത്രിയുടെ മൂന്നാം വാർഷികം: മാരത്തണ്‍ സംഘടിപ്പിച്ചു
തൊടുപുഴ: സ്മിത മെമ്മോറിയൽ ആശുപത്രിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ചു മിനി മാരത്തണ്‍ സംഘടിപ്പിച്ചു. കോലാനിയിൽനി
ദേവികുളം താലൂക്കിൽ ഇന്ന് പൊതു പണിമുടക്ക്
അടിമാലി : കൊച്ചി - ധനുഷ്ക്കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയിൽ പാതയോരത്ത് ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറ
മുല്ലപ്പെരിയാർ ജലനിരപ്പ് 122.9 അടി
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാവിലെ 122.9 അടിയായി. അണക്കെട്ട് പ്രദേശത്ത് നേരിയ മഴ പെയ്തു. അണക
അപൂര്‍വ രോഗം ബാധിച്ച യുവാവിനായി നാട് ഒന്നിച്ചു; ഒരു ദിവസം കൊണ്ട് സമാഹരിച്ചത് അഞ്ചര ലക്ഷം രൂപ
നെടുങ്കണ്ടം: തലച്ചോറിലേക്കുള്ള ഞരമ്പില്‍ കുമിളകള്‍ രൂപപ്പെട്ട് പൊട്ടുന്ന അപൂര്‍വ രോഗം ബാധിച്ച യുവാവിന്റെ ചികിത്സയ്ക്
മാങ്കുളം പദ്ധതി: ടണൽ ഉടൻ പ്രവർത്തനസജ്ജമാകും
തൊടുപുഴ: 40 മെഗാവാട്ട് വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ട് നിർമാണം ആരംഭിച്ച മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ ടണൽ ഉടൻ പ്ര
മഴക്കുറവ്: വട്ടവടയിലെ പച്ചക്കറികര്‍ഷകര്‍ പ്രതിസന്ധിയില്‍
അടിമാലി: ശീതകാല പച്ചക്കറികളുടെ വിളനിലമായ വട്ടവടയിലെ മഴക്കുറവ് കര്‍ഷകര്‍ക്കു പ്രതിസന്ധി സൃഷ്ടിക്കുന്നു. മഴയുടെ ല
പാറവീണ് വീട് ഭാഗികമായി തകർന്നു
മൂലമറ്റം: ഭീമൻ പാറ ഉരുണ്ടുവീണ് വീട് തകർന്നു. കുരുതിക്കളം കൊച്ചുപറന്പിൽ ഉണ്ണിയുടെ വീടാണ് തകർന്നത്. ഇന്നലെ വൈകുന്നേ
തേനിയിൽ ബൈക്കിൽ ഇടിച്ച ബസിന് തീപിടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു
കുമളി: തമിഴ്നാട് തേനിക്കു സമീപം ഉപ്പുകോട്ടൈവിളക്കിൽ ബൈക്കിലിടിച്ച് ബസിന് തീപിടിച്ചു. ബസിനടിയിൽപ്പെട്ട ബൈക്ക് യാത്ര
ഇരട്ടയാർ-തങ്കമണി റോഡിലെ ശാന്തിഗ്രാം പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു
കട്ടപ്പന: കട്ടപ്പന-തങ്കമണി റോഡിലെ ഇരട്ടയാർ ശാന്തിഗ്രാം പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു. ശക്തമായ മഴയിൽ പാലത്തി
ജലനിധിയുടെ കുഴിയിൽ വീണ്ടും ലോറി കുടുങ്ങി
ചെറുതോണി : ജലനിധി പദ്ധതിക്കായി നിർമിച്ച കുഴിയിൽ തടിലോഡുമായി വന്ന ലോറി കുടുങ്ങി. ഭൂമിയാംകുളം - കേശമുനി റോഡിലാണ് ഇന്‍
പരപ്പിലെ 783 കുടുംബങ്ങൾക്ക് ആശ്വാസമൊരുക്കി മേരിക്വീൻസ് ആശുപത്രിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ്
കട്ടപ്പന: പരപ്പിലെ 783 കുടുംബങ്ങൾക്ക് ആശ്വാസമൊരുക്കി കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ആശുപത്രി ടീം. സിഎംഐ കോട്ടയം സെ
പട്ടയം: ഇടനിലക്കാരുടെ കെണിയിൽ വീഴരുതെന്ന് കളക്ടർ
ഇടുക്കി: പട്ടയ നടപടികളുടെ മറവിൽ ഇടനിലക്കാർ നടത്തുന്ന തട്ടിപ്പിനെതിരേ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ഇത്ത
നെടുങ്കണ്ടത്തെ വൈദ്യുതി ഓഫീസുകള്‍ ഇനി ഒരു കുടക്കീഴില്
നെടുങ്കണ്ടം: നെടുങ്കണ്ടത്തെ വൈദ്യുതി ഓഫീസുകള്‍ ഇനി ഒറ്റ കുടക്കീഴില്. കല്ലാറില്‍ പണി പൂര്‍ത്തീകരിച്ച മിനി വൈദ്യുതി ഭവ
ഭൂപ്രശ്നത്തിൽ സത്വരനടപടി വേണം: കേരള കോണ്‍ഗ്രസ് -എം
ചെറുതോണി: ജില്ലയിലെ ഭൂപ്രശ്ന പരിഹാരത്തിനായി നിയമഭേദഗതി ഉൾപ്പെടെയുള്ള സത്വരനടപടികൾ ഉടൻ സ്വീകരിക്കണമെന്ന് കേ
സിബിഎസ്ഇ സെന്‍ട്രല്‍ കേരള സഹോദയ സ്കൂള്‍ കലോത്സവത്തിനു മൂവാറ്റുപുഴയിൽ തുടക്കം
മൂവാറ്റുപുഴ: കൗമാരകലകളുടെ ഉത്സവദിനങ്ങളൊരുക്കി സിബിഎസ്ഇ സെന്‍ട്രല്‍ കേര
നഗരസഭാ ഭരണം: കോണ്‍ഗ്രസ്-ലീഗ് ഭിന്നതയ്ക്ക് പരിഹാരമായതായി നേതാക്കൾ
തൊടുപുഴ: മുസ്ലിം ലീഗ് കൗണ്‍സിലർമാരുടെ പിന്തുണയോടെ നഗരസഭയിൽ എൽഡിഎഫ് അധികാരത്തിലെത്തിയതിനു പിന്നാലെ കോണ്ഗ്ര
രാജമല ദേവാലയത്തിന്റെ ശതാബ്ദി ആഘോഷിച്ചു
മൂന്നാർ: നൂറു വർഷം പൂർത്തിയാക്കിയ രാജമല സെന്റ് തെരേസാസ് ദേവാലയത്തിന്റെ ശതാബ്ദി ആഘോഷവും നവീകരിച്ച ദൈവാലയത്തിന്
വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ: ചെറുതോണിയിൽ റസ്റ്ററന്റ് അടച്ചുപൂട്ടി
ഇടുക്കി: ചെറുതോണിയിൽ റിസോർട്ടിനൊപ്പം പ്രവർത്തിക്കുന്ന റസ്റ്ററന്റിൽ നിന്ന് ഇടുക്കി എൻജിനിയറിംഗ് കോളജ് , പൈനാവ് പ
അസീസി സ്പെഷൽ സ്കൂളിനു സിസി ടിവി നൽകി
കട്ടപ്പന: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന, തിരുപ്പൂർ ഗ്രീൻ സിറ്റി പ്രൈഡ് റോട്ടറി ക്ലബ് തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ റോട്ട
ജൂഡോയിൽ അമൃതയ്ക്ക് സ്വർണം
നെടുങ്കണ്ടം: 68-മത് ദേശീയ സ്കൂൾ കായിക മേളയിൽ ജൂഡോ 27കിലോ വിഭാഗത്തിൽ വലിയതോവാള ക്രിസ്തുരാജ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്
പോലീസിനു നേരേ കൈയേറ്റശ്രമം: മദ്യപസംഘം പിടിയില്‍
നെടുങ്കണ്ടം: പോലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച മദ്യപസംഘത്തെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടിയെരുമ സ്വദേശിക
ഉപ്പുതറ സിഎച്ച്സിയെ തരംതാഴ്ത്തി; പ്രതിഷേധം ശക്തം
ഉപ്പുതറ: ഹൈറേഞ്ചിലെ ആദ്യത്തെ സർക്കാർ ആശുപത്രിയായ ഉപ്പുതറ ബ്ലോക്ക് കമ്യൂണിറ്റി സെന്ററിന് പദവി നഷ്ടമായി. ആരോഗ്യ വകുപ്പ
ഇടുക്കി നഴ്സിംഗ് കോളജിന് സ്ഥലം ഉടന്‍ ലഭ്യമാക്കണം: പിടിഎ
ചെറുതോണി: ഇടുക്കിയിൽ ഗവൺമെന്റ് നഴ്സിംഗ് കോളജ് ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും രണ്ടാം വര്‍ഷം പ്രവേശനം പൂര്‍ത്
സഡൻബ്രേക്കിൽ ജീവൻ രക്ഷിച്ച് ലോക്കോ പൈലറ്റ്
അറക്കുളം: പാഞ്ഞുവന്ന ട്രെയിൽ ഒരു സഡൻ ബ്രേക്കിലൂടെ നിർത്തി മനുഷ്യ ജീവൻ രക്ഷിച്ച് ലോക്കോ പൈലറ്റ്. മൂലമറ്റം സ്വദേശിയായ
സഹോദയാ കലോത്സവത്തിൽ അടിമാലി വിശ്വദീപ്തി സ്കൂളിന് ശ്രദ്ധേയ നേട്ടം
അടിമാലി: ജില്ലാ സഹോദയ കലോത്സവത്തിൽ 747 പോയിന്റോടെ അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. പങ്കെ
ഉപജില്ലാ കായികമേള: വെള്ളാരംകുന്ന് സെന്റ് മേരീസ് ചാന്പ്യന്മാർ
വെള്ളാരംകുന്ന്: പീരുമേട് ഉപജില്ലാ കായികമേളയിൽ 13-ാം തവണയും വെള്ളാരംകുന്ന് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ
മരം വീണ് വീടു തകർന്നു
ചെറുതോണി: മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. മണിയാറൻകുടി ട്രൈബൽ കോളനിയിൽ വെള്ളിലാവുങ്കൽ ഉലകൻ രവിയുടെ വീ
ആലടിക്കുന്നുകാരുടെ കുടിവെള്ളം മുട്ടി; വാട്ടർ അഥോറിറ്റിക്ക് കുലുക്കമില്ല
ഉപ്പുതറ: അയ്യപ്പൻകോവിൽ അരയത്തനാൽകുന്ന്, ആലടിക്കുന്ന് പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങിയിട്ട് ദിവസങ്ങളായി. ചെന്നി നായ
കാർഷികമേഖലയിൽ ദുരിതംവിതച്ച് ഒച്ചുശല്യം
കട്ടപ്പന: കാർഷിക മേഖല തകർത്ത് ഒച്ചുശല്യം. കാലാവസ്ഥാ വ്യതിയാനവും വിളവു കുറവും വന്യ മൃഗ ആക്രമണവും നടുവൊടിച്ച കർഷകർ
എൽഐസി ഏജന്റുമാർ ധർണ നടത്തി
തൊടുപുഴ: എൽഐസി ഏജന്റുമാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ച് ഓൾ ഇന്ത്യ എൽഐസി ഏജന്റ്സ് ഫെഡറേ
ജവഹർ ശ്രേഷ്ഠ പുരസ്കാരം വിതരണം ചെയ്തു
തൊടുപുഴ: ഗവ. സ്കൂൾ ടീച്ചേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ ഈ വർഷത്തെ ജവഹർ ശ്രേഷ്ഠ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഡീൻ കുര്യാക

Latest News
ലഹരി പാർട്ടി കേസ്; പ്രയാഗ മാർട്ടിനെ നാളെ ചോദ്യംചെയ്യും
ചൈൽഡ് സീറ്റ് നടപ്പാക്കില്ല; ഇതൊക്കെ നടപ്പാക്കിയാൽ കേരളത്തിൽ വണ്ടി ഓടിക്കാനാകുമോ എന്ന് മന്ത്രി ഗണേഷ്
മെത്താംഫിറ്റമിനുമായി ഒരാൾ പിടിയിൽ
മുൻ ഡിജിപി ആർ. ശ്രീലേഖ ബിജെപിയിൽ; കെ. സുരേന്ദ്രൻ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു
രസതന്ത്ര നൊബേൽ മൂന്നു പേർക്ക്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
യുഡിവൈഎഫ് നിയമസഭ മാര്‍ച്ചില്‍ സംഘര്‍ഷം; രാഹുല്‍ മാങ്കൂട്ടത്തിലും പി.കെ. ഫിറോസും അറസ്റ്റില്‍
Thiruvananthapuram
ശിശുക്ഷേമ സമിതിയുടെ ഞാറു നടീൽ ഉത്സവമാക്കി കുട്ടികൾ
Kollam
നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ടാനകൾ; ഇന്നു വനംവകുപ്പ് ഓഫീസിലേക്ക് മാർച്ച്
Pathanamthitta
പരുമല ഉപദേശിക്കടവ് പാലം: പാഴ്വാക്കാകുമോ മന്ത്രിയുടെ പ്രഖ്യാപനം?
Alappuzha
കുടുംബശ്രീയുടെ ഫ്ലോട്ടിംഗ് റസ്റ്ററന്റ് കൊടൂരാറില്നിന്ന് ഉയര്‍ത്തി
Kottayam
സിപിഎമ്മിലെ കൂട്ടത്തല്ല് : ഏരിയാ കമ്മിറ്റിയംഗത്തിന് എതിരേ നടപടി വന്നേക്കും
Ernakulam
സിപിഎം രഹസ്യ അജൻഡ അങ്ങാടിപ്പാട്ട്: കോണ്‍ഗ്രസ്
Thrissur
വടക്കഞ്ചേരി ടൗണിലെ ബസ്കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ശുദ്ധികലശം
Palakkad
സിപിഎം-എംഎല്‍എ പോര്: നിലമ്പൂരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ആശങ്ക
Malappuram
കൊയിലാണ്ടിയിൽ കനത്ത മഴ; വെള്ളക്കെട്ട്, നാശം
Kozhikode
ബൈരക്കുപ്പ പാലം യാഥാർത്ഥ്യമാക്കാൻ നടപടി വേണം കെ.എൽ. പൗലോസ്
Wayanad
വമ്പന്‍ വിലക്കുറവുമായി നിക്ഷാനില്‍ ദില്‍വാലെ ദിവാലി സെയില്‍
Kannur
ഉരച്ചാല്‍ ഒറിജിനല്‍, ഉടച്ചാല് വ്യാജന്!

Top