അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി
Friday, August 2, 2024 7:40 AM IST
ഉ​ദ​യ​നാ​പു​രം: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​ർ​ക്ക് ആ​ശ്വാ​സം പ​ക​രാ​ൻ ഇ​രു​മ്പൂ​ഴി​ക്ക​ര ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പ​ക-​ര​ക്ഷ​ാക​ർ​തൃ സ​മി​തി​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് അ​വ​ശ്യസാ​ധ​ന​ങ്ങ​ൾ സ​മാ​ഹ​രി​ച്ചു. സാ​ധ​ന​ങ്ങ​ൾ വൈ​ക്കം താ​ലൂ​ക്ക് ഓ​ഫീ​സി​ലെ ക​ള​ക്‌​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് കൈ​മാ​റി.