പ​ള്ളി​പ്പു​റം പ​ള്ളി തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി
Friday, August 2, 2024 7:40 AM IST
വൈ​ക്കം: മ​രി​യ​ൻ-​ചാ​വ​റ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യു​ള്ള നൊ​വേ​ന​യ്ക്ക് തു​ട​ക്ക​മാ​യി. നൊ​വേ​ന ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ആ​റി​നും ഏ​ഴി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ർ​ബാ​ന.

നൊ​വേ​ന ദി​വ​സ​ങ്ങ​ളി​ൽ കു​മ്പ​സാ​ര​ത്തി​നും പ​രി​ശു​ദ്ധ പ​ള്ളി​പ്പു​റ​ത്ത​മ്മ​യു​ടെ കി​രീ​ട നേ​ർ​ച്ച​യ്ക്കും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്നു ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. പീ​റ്റ​ർ ക​ണ്ണ​മ്പു​ഴ അ​റി​യി​ച്ചു.