‘ഉ​മ്മ​ന്‍ചാ​ണ്ടി കാ​രു​ണ്യസ്പ​ര്‍ശം’ ഉദ്ഘാടനം ചെയ്തു
Friday, August 2, 2024 7:27 AM IST
ക​ടു​ത്തു​രു​ത്തി: കോ​ണ്‍ഗ്ര​സ് മാ​ഞ്ഞൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​മ്മ​ന്‍ചാ​ണ്ടി കാ​രു​ണ്യ സ്പ​ര്‍ശം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും സ​ണ്ണി മ​ണി​ത്തൊ​ട്ടി​ല്‍ മെ​മ്മോ​റി​യ​ല്‍ വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍ഡ് വി​ത​ര​ണ​വും ന​ട​ത്തി.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​നോ സ​ഖ​റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


കെ​പി​സി​സി അം​ഗ​ങ്ങ​ളാ​യ അ​ഡ്വ.​ടി. ജോ​സ​ഫ്, ജാ​ന്‍സ് കു​ന്ന​പ്പ​ള്ളി, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​നു ജോ​ര്‍ജ്, യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍മാ​ന്‍ ലൂ​ക്കോ​സ് മാ​ക്കീ​ല്‍, എം.​എ​ന്‍. ദി​വാ​ക​ര​ന്‍നാ​യ​ര്‍, ജ​യിം​സ് പു​ല്ലാ​പ്പ​ള്ളി, ടോ​മി കാ​റു​കു​ളം, മേ​രി ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.