മുങ്ങിമരിച്ചു
Friday, August 2, 2024 7:27 AM IST
വെ​ച്ചൂ​ർ: വീ​ടി​നു സ​മീ​പ​ത്തെ തോ​ട്ടി​ൽ വീ​ണ വ​യോ​ധി​ക​ൻ മു​ങ്ങി​മ​രി​ച്ചു. വെ​ച്ചൂ​ർ ദേ​വ​സ്വം​ക​രി​ച്ചി​റ​യി​ൽ ഭാ​സ്ക​ര​ൻ (72) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട സ്ഥ​ല​ത്താ​ണ് ഭാ​സ്ക​ര​നും കു​ടും​ബ​വും താ​മ​സി​ച്ചി​രു​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ പു​റ​ത്തേ​ക്കു​പോ​യ ഭാ​സ്ക​ര​നെ കാ​ണാ​തെ വ​ന്ന​തോ​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം തോ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​ത്.


ഭാ​ഗ്യ​ക്കു​റി വി​ല്പ​ന​ക്കാ​ര​നാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ: ര​ത്ന​മ്മ. മ​ക്ക​ൾ: ര​മ്യ, ര​ശ്മി.