കു​​​​ടും​​​​ബ​​​​ശ്രീ പൊ​​​​തു​​​​സ​​​​ഭ
Friday, August 2, 2024 7:13 AM IST
കൂ​​​​രോ​​​​പ്പ​​​​ട: കു​​​​ടും​​​​ബ​​​​ശ്രീ മി​​​​ഷ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പൊ​​​​തു​​​​സ​​​​ഭ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു. പ​​​​ഞ്ചാ​​​​യ​​​​ത്ത് ഹാ​​​​ളി​​​​ൽ ന​​​​ട​​​​ന്ന പൊ​​​​തു​​​​സ​​​​ഭ​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​മ്പി​​​​ളി മാ​​​​ത്യു നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. സി​​​​ഡി​​​​എ​​​​സ് ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ൺ അ​​​​ന്ന​​​​മ്മ ഉ​​​​ല​​​​ഹ​​​​ന്നാ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

പ​​​​ഞ്ചാ​​​​യ​​​​ത്ത് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഗോ​​​​പി ഉ​​​​ല്ലാ​​​​സ്, പ​​​​ഞ്ചാ​​​​യ​​​​ത്ത് അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ അ​​​​നി​​​​ൽ കൂ​​​​രോ​​​​പ്പ​​​​ട, രാ​​​​ജ​​​​മ്മ ആ​​​​ൻ​​​​ഡ്രൂ​​​​സ്, ആ​​​​ശാ ബി​​​​നു, സ​​​​ന്ധ്യാ സു​​​​രേ​​​​ഷ്, മ​​​​ഞ്ജു കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ർ, സ​​​​ന്ധ്യാ ജി. ​​​​നാ​​​​യ​​​​ർ, ബാ​​​​ബു വ​​​​ട്ടു​​​​കു​​​​ന്നേ​​​​ൽ, അ​​​​സി​​​​സ്റ്റ​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​ടി. സ​​​​ജി, സോ​​​​ഫി​​​​യാ റെ​​​​ജി, പി.​​​​എം. സാ​​​​ലി, രാ​​​​ജ​​​​മ്മ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.


പൊ​​​​തു​​​​സ​​​​ഭ​​​​യി​​​​ൽ കു​​​​ടും​​​​ബ​​​​ശ്രീ ത​​​​യ്യാ​​​​റാ​​​​ക്കി​​​​യ ക്രൈം ​​​​മാ​​​​പ്പിം​​​​ഗ് പു​​​​സ്ത​​​​ക​​​​ത്തി​​​​ന്‍റെ പ്ര​​​​കാ​​​​ശ​​​​ന​​​​വും ന​​​​ട​​​​ന്നു. കു​​​​ടും​​​​ബ​​​​ശ്രീ ക​​​​ലോ​​​​ത്സ​​​​വ വി​​​​ജ​​​​യി​​​​ക​​​​ൾ​​​​ക്ക് അ​​​​നു​​​​മോ​​​​ദ​​​​ന​​​​വും പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ കു​​​​ടും​​​​ബ​​​​ശ്രീ യൂ​​​​ണി​​​​റ്റു​​​​ക​​​​ളു​​​​ടെ അ​​​​വ​​​​ലോ​​​​ക​​​​ന​​​​വും ന​​​​ട​​​​ത്തി.