ക​ര്‍ക്ക​ട​കവാ​വ് നാ​ളെ
Friday, August 2, 2024 7:13 AM IST
ആ​ര്‍പ്പൂ​ക്ക​ര: ആ​ര്‍പ്പൂ​ക്ക​ര സു​ബ്ര​ഹ്‌​മ​ണ്യസ്വാമി ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റെ ന​ട​യി​ലു​ള്ള അ​മ്പ​ല​ക്ക​ട​വി​ല്‍ ക​ര്‍ക്ക​ട​ക​വാ​വ് പി​തൃ​ത​ര്‍പ്പ​ണ ച​ട​ങ്ങു​ക​ള്‍ നാ​ളെ പു​ല​ര്‍ച്ചെ അ​ഞ്ചി​ന് ആ​രം​ഭി​ക്കും. മ​ഹാ​വി​ഷ്ണു കോ​വി​ലി​ല്‍ പ്ര​ത്യേ​ക പൂ​ജ​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും. പാ​ല്‍പാ​യ​സം വ​ഴി​പാ​ടു​ക​ള്‍ മു​ന്‍കൂ​ട്ടി ബു​ക്ക് ചെ​യ്തു ന​ട​ത്താം. പി​തൃ​ത​ര്‍പ്പ​ണ ച​ട​ങ്ങു​ക​ള്‍ക്ക് എ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ള്‍ക്ക് പ്ര​ഭാ​ത​ഭ​ക്ഷ​ണം ഉ​ള്‍പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്

മാ​ട​പ്പാ​ട്: ക്ഷേ​ത്ര​ക്ക​ട​വി​ൽ നാ​ളെ രാ​വി​ലെ 5.30 മു​ത​ൽ അ​രീ​പ്പ​റ​മ്പ് വേ​ണു​ഗോ​പാ​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ക​ർ​ക്ക​ട​ക​വാ​വ് ബ​ലി​ത​ർ​പ്പ​ണം ന​ട​ക്കും. മേ​ൽ​ശാ​ന്തി സ​ന്തോ​ഷ് ന​മ്പൂ​തി​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ക്ഷേ​ത്ര​ത്തി​ൽ പ്ര​ത്യേ​ക പൂ​ജ​ക​ളും ന​ട​ക്കും. ഫോ​ൺ: 94961 60655.

മ​ണ​ർ​കാ​ട്: തൃ​ക്ക​യി​ൽ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ നാ​ളെ രാ​വി​ലെ 5.30 മു​ത​ൽ മ​ങ്ങാ​ട്ട് ഇ​ല്ല​ത്ത് അ​നൂ​പ് ന​മ്പൂ​തി​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ പി​തൃ​ബ​ലി ത​ർ​പ്പ​ണ പൂ​ജ​ക​ളും കു​രു​പ്പ​ക്കാ​ട്ട് നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ പി​തൃ​ശാ​ന്തി​ക്കാ​യി തി​ല​ഹോ​മ​വും ന​ട​ത്തും.

പാ​മ്പാ​ടി: ശ്രീ ​വി​രാ​ഡ് വി​ശ്വ​ബ്ര​ഹ്‌​മ ക്ഷേ​ത്ര​ത്തി​ല്‍ ക​ര്‍ക്കട​ക വാ​വു​ബ​ലി നാ​ളെ പു​ല​ര്‍ച്ചെ നാ​ലി​നു ക്ഷേ​ത്ര മേ​ല്‍ശാ​ന്തി അ​രു​ണ്‍ ആ​ചാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ​ശി നാ​രാ​യ​ണ​ന്‍ ആ​ചാ​രി കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. തി​ല​ഹോ​മം, കൂ​ട്ട ന​മ​സ്‌​കാ​രം, പി​തൃ​പൂ​ജ, പി​തൃ​ബ​ലി എ​ന്നി​വ ന​ട​ത്തും.


കൂ​രോ​പ്പ​ട: എ​സ്എ​ൻ​ഡി​പി യോ​ഗം 2931-ാം ന​മ്പ​ർ കൂ​രോ​പ്പ​ട ശാ​ഖ​യി​ൽ നാ​ളെ രാ​വി​ലെ ആ​റു മു​ത​ൽ വാ​വു​ബ​ലി, തി​ല​ഹ​വ​നം, പി​തൃ​ന​മ​സ്ക‌ാ​രം എ​ന്നി​വ അ​മ​യ​ന്നൂ​ർ ശ്യാം​ലാ​ൽ ശാ​ന്തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും. ബ​ലി​ത​ർ​പ്പ​ണ പൂ​ജ​ക​ൾ​ക്ക് എ​ത്തു​ന്ന​വ​ർ​ക്ക് പ്രാ​ത​ൽ, പ്ര​സാ​ദം എ​ന്നി​വ വി​ത​ര​ണം ചെ​യ്യു​മെ​ന്നു സെ​ക്ര​ട്ട​റി രാ​ജീ​വ് കൂ​രോ​പ്പ​ട അ​റി​യി​ച്ചു.

കൊ​ങ്ങാ​ണ്ടൂ​ർ: ക​ല്ലൂ​ക്കു​ന്നേ​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന്‍റെ ക​ട​വി​ൽ നാ​ളെ ക​ർ​ക്ക​ട​ക വാ​വു​ബ​ലി (പി​തൃ​ത​ർ​പ്പ​ണം) ന​ട​ക്കും. രാ​വി​ലെ 6.30 മു​ത​ൽ 11 വ​രെ ഉ​ണ്ടാ​യി​രി​ക്കും.

അ​രീ​പ്പ​റ​മ്പ്: ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ ക്ഷേ​ത്രം എ​സ്‌​എ​ൻ​ഡി​പി 149-ാം ന​മ്പ​ർ ശാ​ഖ​യി​ൽ നാ​ളെ രാ​വി​ലെ ആ​റു​മു​ത​ൽ ക​ർ​ക്ക​ട​ക​വാ​വ് ബ​ലി​ത​ർ​പ്പ​ണ​വും നാ​ലി​നു രാ​വി​ലെ ഒ​ന്പ​തി​നു മൃ​ത്യു​ഞ്ജ​യ​ഹോ​മ​വും ന​ട​ത്തും. മേ​ൽ​ശാ​ന്തി അ​രു​ൺ ശാ​ന്തി എ​സ്‌​എ​ൻ പു​രം കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

കു​​​മ​​​ര​​​കം: കു​​​മ​​​ര​​​കം ശ്രീ​​​കു​​​മാ​​​ര​​​മം​​​ഗ​​​ലം ക്ഷേ​​​ത്ര​​​ത്തി​​​ലെ ക​​​ർ​​​ക്കട​​​ക വാ​​​വ് ബ​​​ലി ത​​​ർ​​​പ്പ​​​ണം നാ​​​ളെ പു​​​ല​​​ർ​​​ച്ചെ അ​​​ഞ്ചു മു​​​ത​​​ൽ ന​​​ട​​​ക്കും. ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്ക് ബ്ര​​​ഹ്മ​​​ശ്രീ ഉ​​​ഷേ​​​ന്ദ്ര​​​ൻ ത​​​ന്ത്രി​​​ക​​​ളും മോ​​​നേ​​​ഷ് ശാ​​​ന്തി​​​യും കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കു​​​മെ​​​ന്നു ദേ​​​വ​​​സ്വം പ്ര​​​സി​​​ഡ​​​ന്‍റ് എ.​​​കെ. ജ​​​യ​​​പ്ര​​​കാ​​​ശും, സെ​​​ക്ര​​​ട്ട​​​റി കെ. ​​​പി. ആ​​​ന​​​ന്ദ​​​ക്കു​​​ട്ട​​​നും അ​​​റി​​​യി​​​ച്ചു.