അ​​തി​​ര​​മ്പു​​ഴ പ​​ള്ളി​​യി​​ൽ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ൾ
Friday, August 2, 2024 7:13 AM IST
അ​​തി​​ര​​മ്പു​​ഴ: സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ൾ ഇ​​ന്ന് ആ​​രം​​ഭി​​ക്കും. വൈ​​കു​​ന്നേ​​രം 5.15ന് ​​വി​​കാ​​രി റ​​വ.​​ഡോ. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ കൊ​​ടി​​യേ​​റ്റും. അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​ജോ​​ബി മം​​ഗ​​ല​​ത്തു​​ക​​രോ​​ട്ട്, ഫാ. ​​അ​​ല​​ക്സ് വ​​ട​​ശേ​​രി​​യി​​ൽ, ഫാ. ​​ടോ​​ണി കോ​​യി​​ൽ​​പ​​റ​​മ്പി​​ൽ, ഫാ. ​​ന​​വീ​​ൻ മാ​​മ്മൂ​​ട്ടി​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും.

നാ​​ളെ രാ​​വി​​ലെ ആ​​റി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, മ​​ധ്യ​​സ്ഥ പ്രാ​​ർ​​ഥ​​ന, ഏ​​ഴി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് മ​​ധ്യ​​സ്ഥ പ്രാ​​ർ​​ഥ​​ന, വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​രം 4.15ന് ​​വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, 6.15ന് ​​ല​​ദീ​​ഞ്ഞ്, തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന, മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണം, കൊ​​ടി​​യി​​റ​​ക്ക്, പാ​​ച്ചോ​​ർ നേ​​ർ​​ച്ച.


അ​​ൽ​​ഫോ​​ൻ​​സാ ട്ര​​സ്റ്റ് പ്ര​​സി​​ഡ​​ന്‍റ് റ്റി.​​ജെ. മാ​​ത്യു തേ​​ക്കു​​നി​​ൽ​​ക്കും​​പ​​റ​​മ്പി​​ൽ, കൈ​​ക്കാ​​ര​​ന്മാ​​രാ​​യ മാ​​ത്യു ജോ​​സ​​ഫ് പൊ​​ന്നാ​​റ്റി​​ൽ, കെ.​​എം. ചാ​​ക്കോ കൈ​​ത​​ക്ക​​രി, സെ​​ബാ​​സ്റ്റ്യ​​ൻ മ​​ർ​​ക്കോ​​സ് കു​​ഴിം​​തൊ​​ട്ടി​​യി​​ൽ, ചെ​​റി​​യാ​​ൻ കു​​ര്യ​​ൻ കു​​ഴു​​പ്പി​​ൽ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.