മ​​ഴ​​ക്കാ​​ല രോ​​ഗ​​ മു​​ൻ​​ക​​രു​​തൽ: ഏ​​ക​​ദി​​ന പ​​രി​​ശീ​​ല​​നം ന​​ട​​ത്തി
Friday, August 2, 2024 7:13 AM IST
കു​​മ​​ര​​കം: കു​​മ​​ര​​കം പ്രാ​​ദേ​​ശി​​ക കാ​​ർ​​ഷി​​ക ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​വും കു​​മ​​ര​​കം ക​​മ്യൂ​​ണി​​റ്റി ഹെ​​ൽ​​ത്ത് സെ​​ന്‍ററും ചേ​​ർ​​ന്ന് തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് മ​​ഴ​​ക്കാ​​ല രോ​​ഗ​​ങ്ങ​​ൾ: മു​​ൻ​​ക​​രു​​ത​​ലു​​ക​​ൾ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ഏ​​ക​​ദി​​ന പ​​രി​​ശീ​​ല​​നം ന​​ട​​ത്തി.

ഡെ​​ങ്കി​​പ്പ​​നി, മ​​ലേ​​റി​​യ തു​​ട​​ങ്ങി​​യ കൊ​​തു​​കു ജ​​ന്യ രോ​​ഗ​​ങ്ങ​​ളും എ​​ലി​​പ്പ​​നി കോ​​ള​​റ തു​​ട​​ങ്ങി​​യ ജ​​ല​​ജ​​ന്യ രോ​​ഗ​​ങ്ങ​​ളും പ്ര​​തി​​രോ​​ധി​​ക്കാ​​നു​​ള്ള മാ​​ർ​​ഗ​​ങ്ങ​​ളാ​​യി​​രു​​ന്നു സെ​​മി​​നാ​​റി​​ലെ പാ​​ഠ്യവി​​ഷ​​യം. ശാ​​സ്ത്രീ​​യ മാ​​ലി​​ന്യ സം​​സ്ക​​ര​​ണം, പ​​രി​​സ​​ര ശു​​ചീ​​ക​​ര​​ണം വ്യ​​ക്തിശു​​ചി​​ത്വം എ​​ന്നി​​വ രോ​​ഗ​​ങ്ങ​​ൾ ത​​ട​​യാ​​ൻ അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്ന് യോ​​ഗം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

കു​​മ​​ര​​കം ക​​മ്യൂ​​ണി​​റ്റി ഹെ​​ൽ​​ത്ത് സെ​​ന്‍റ​​റി​​ലെ ഹെ​​ൽ​​ത്ത് ഇ​​ൻ​​സ്പെ​​ക്ട​​ർ ആ​​ലീ​​സ് ടി. ​​ഏ​​ബ്ര​​ഹാം, ജൂ​​ണി​​യ​​ർ ഹെ​​ൽ​​ത്ത് ഇ​​ൻ​​സ്പെ​​ക്ട​​ർ കെ. ​​ജി. രാ​​ധാ​​കൃ​​ഷ്ണ​​ൻ എ​​ന്നി​​വ​​ർ ക്ലാ​​സു​​ക​​ൾ ന​​യി​​ച്ചു.


പ​​രി​​പാ​​ടി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് മ​​ഴ​​ക്കാ​​ല രോ​​ഗ​​ങ്ങ​​ളെ പ്ര​​തി​​രോ​​ധി​​ക്കു​​ന്ന​​തി​​നു​​ള്ള മ​​രു​​ന്നു​​ക​​ളും വി​​ത​​ര​​ണം ചെ​​യ്തു.

കു​​മ​​ര​​കം പ്രാ​​ദേ​​ശി​​ക കാ​​ർ​​ഷി​​ക ഗ​​വേ​​ഷ​​ണ കേ​​ന്ദ്രം അ​​സോ​​സി​​യേ​​റ്റ് ഡ​​യ​​റ​​ക്ട​​ർ ഡോ. ​​ഷീ​​ബ റ​​ബേ​​ക്ക ഐ​​സ​​ക്, കേ​​ര​​ള കാ​​ർ​​ഷി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ജ​​ന​​റ​​ൽ കൗ​​ൺ​​സി​​ൽ അം​​ഗം വി.​​ടി. സ​​തീ​​ഷ് കു​​മാ​​ർ, ഫാം ​​ഇ​​ൻ ചാ​​ർ​​ജ് ഡോ. ​​കെ. അ​​ജി​​ത്., ഫാം ​​സൂ​​പ്ര​​ണ്ട് ജി. ​​രേ​​ഖ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.