നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ൾ പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള കി​​​​ണ​​​​ർ ക​​​​ണ്ടെ​​​​ത്തി
Friday, August 2, 2024 7:13 AM IST
മ​​​​ണ​​​​ർ​​​​കാ​​​​ട്: മ​​​​ണ​​​​ർ​​​​കാ​​​​ട്ട് നൂറ്റാണ്ടുകൾ പഴക്കമുള്ളകിണർ കണ്ടെത്തി. ആ​​​​ശു​​​​പ​​​​ത്രി​​​​ക്കും പ​​​​ള്ളി​​​​ക്കും മ​​​​ധ്യേ​​​​യു​​​​ള്ള റോ​​​​ഡി​​​​ൽ ആ​​​​ണ് നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ൾ പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള കി​​​​ണ​​​​ർ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്.

ടി​​​​പ്പ​​​​ർ ലോ​​​​റി വ​​​​ഴി​​​​യി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​യ​​​​തി​​​​നു​​​​ശേ​​​​ഷം റോ​​​​ഡ് അ​​​​രി​​​​ക് അ​​​​ല്പം താ​​​​ഴ്ന്ന​​​​താ​​​​യി കാ​​​​ണ​​​​പ്പെ​​​​ട്ടു.


അ​​​​ല്പ​​​​സ​​​​മ​​​​യ​​​​ത്തി​​​​നു​​​​ശേ​​​​ഷം ആ ​​​​ഭാ​​​​ഗ​​​​ത്തെ മ​​​​ണ്ണും ക​​​​ല്ലും അ​​​​ട​​​​ർ​​​​ന്നു താ​​​​ഴേ​​​​ക്കു പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​പ്പോ​​​​ഴാ​​​​ണ് കി​​​​ണ​​​​ർ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.