ക​ർ​ക്ക​ട​ക​വാ​വു​ബ​ലി
Thursday, August 1, 2024 11:14 PM IST
പൊ​ൻ​കു​ന്നം: എ​സ്എ​ൻ​ഡി​പി യോ​ഗം 1044-ാം ന​മ്പ​ർ ശാ​ഖ​യി​ലെ ഗു​രു​ദേ​വ​ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ നാ​ളെ രാ​വി​ലെ അ​ഞ്ചു​മു​ത​ൽ ക​ർ​ക്ക​ട​ക​വാ​വു​ബ​ലി ന​ട​ത്തും. മു​ണ്ട​യ്ക്ക​ൽ ര​വീ​ന്ദ്ര​ൻ ശാ​ന്തി കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ആ​നി​ക്കാ​ട്: കി​ഴ​ക്കി​ട​മ്പ് മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ നാ​ളെ രാ​വി​ലെ അ​ഞ്ചു​മു​ത​ൽ ക്ഷേ​ത്ര​ക്ക​ട​വി​ൽ ക​ർ​ക്ക​ട​ക​വാ​വു​ബ​ലി ന​ട​ത്തും. മ​ഹേ​ഷ് പാ​ലാ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ആ​നി​ക്കാ​ട്: ശ​ങ്ക​ര​നാ​രാ​യ​ണ​മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ൽ നാ​ളെ പു​ല​ർ​ച്ചെ നാ​ലു​മു​ത​ൽ ക​ർ​ക്ക​ട​ക​വാ​വു​ബ​ലി ന​ട​ത്തും.

ക​ണ​മ​ല: മൂ​ക്ക​ൻ​പെ​ട്ടി ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ ക്ഷേ​ത്ര​ത്തി​ലെ ബ​ലി​ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ നാ​ളെ രാ​വി​ലെ 5.30 മു​ത​ൽ ഡോ. ​പ​ൽ​പ്പു സ്മാ​ര​ക ഹാ​ളി​ൽ ന​ട​ക്കും. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി രാ​ഹു​ൽ ശാ​ന്തി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പി​തൃ​ന​മ​സ്കാ​രം, കൂ​ട്ട​ന​മ​സ്കാ​രം എ​ന്നീ വ​ഴി​പാ​ടു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.


ചി​റ​ക്ക​ട​വ്: പ​ഞ്ചാ​യ​ത്തി​ലെ സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ഡി​സ്‌​പെ​ൻ​സ​റി​യി​ൽ ക​ർ​ക്ക​ട​ക​ക്ക​ഞ്ഞി കി​റ്റ് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം തു​ട​ങ്ങി. പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ ച​ല​ച്ചി​ത്ര​ന​ട​ൻ സു​നി​ൽ കു​ന്ന​പ്പ​ള്ളി​ക്ക് കി​റ്റ് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​യി​ല്യം​പൂ​ജ

കൊ​ടു​ങ്ങൂ​ർ: ആ​യി​ല്യം​കാ​വി​ൽ അ​ഞ്ചി​ന് ആ​യി​ല്യം​പൂ​ജ ന​ട​ക്കും. രാ​വി​ലെ 8.30ന് ​ജ​ല​ധാ​ര, 9.30ന് ​ദേ​വീ​പൂ​ജ, 10.30ന് ​അ​ഷ്ട​നാ​ഗ​പൂ​ജ, 11.30ന് ​സ​ർ​പ്പ​പൂ​ജ, 1.30ന് ​അ​ന്ന​ദാ​നം.