അ​സം​പ്ഷ​ന്‍ കോ​ള​ജ് ആ​റ് സ്‌​നേ​ഹ​വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ സ​മ​ര്‍പ്പി​ച്ചു
Friday, July 12, 2024 6:35 AM IST
ച​ങ്ങ​നാ​ശേ​രി: അ​സം​പ്ഷ​ന്‍ കോ​ള​ജി​ലെ എ​ന്‍എ​സ്എ​സ് യൂ​ണി​റ്റും എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി എ​ന്‍എ​സ്എ​സ് സെ​ല്ലും സം​യു​ക്ത​മാ​യി കൊ​ച്ചൗ​സേ​ഫ് ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പൂ​ര്‍ത്തീ​ക​രി​ച്ച ആ​റ് വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ ദാ​നം നി​ര്‍വ​ഹി​ച്ചു. മു​ട്ടാ​ര്‍, കു​റി​ച്ചി, വ​ട​ക്കേ​ക്ക​ര, പ​റാ​ല്‍, വെ​ട്ടി​ത്തു​രു​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വീ​ടു​ക​ള്‍ നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്.


ജ​ന​പ്ര​തി​നി​ധി​മാ​രാ​യ സു​നി​ല്‍ കു​മാ​ര്‍ വി., ​പു​ഷ്പ​വ​ല്ലി വാ​സ​പ്പ​ന്‍, സ്മി​ത സു​നി​ല്‍, അ​നീ​ഷ് തോ​മ​സ്, റ​വ. റ്റി​ഞ്ചു ടോം, ​കോ​ള​ജ് അ​ധ്യാ​പി​ക പ്ര​ഫ. ഷെ​റി​ന്‍ ബാ​ബു, എ​ന്‍എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​നി​ഷ എ​ന്‍.​സി., വോ​ള​ണ്ടി​യ​ര്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ഗൗ​രീ​ന​ന്ദ​ന എം.​എ​സ്., ദീ​പ്തി വി​ദ്യാ​സാ​ഗ​ര്‍, രേ​വ​തി കെ.​എ​സ്. എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.