അ​​തി​​ര​​മ്പു​​ഴ: മ​​രം റോ​​ഡി​​ലേ​​ക്ക് ഒ​​ടി​​ഞ്ഞു​വീ​​ണ് ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു. അ​​തി​​ര​​മ്പു​​ഴ - മാ​​ന്നാ​​നം റോ​​ഡി​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക്കു സ​​മീ​​പ​​മാ​​ണ് റോ​​ഡി​​നോ​​ടു ചേ​​ർ​​ന്നു​​ള്ള പു​​ര​​യി​​ട​​ത്തി​​ലെ മ​​രം ഒ​​ടി​​ഞ്ഞ് റോ​​ഡി​​ലേ​​ക്ക് വീ​​ണ​​ത്.

ദീ​​ർ​​ഘ​​നേ​​രം ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു. വാ​​ഹ​​ന​​ങ്ങ​​ൾ വ​​ഴി​​തി​​രി​​ച്ചു​​വി​​ട്ടു. ഫ​​യ​​ർ​​ഫോ​​ഴ്സ് എ​​ത്തി മ​​രം മു​​റി​​ച്ചു​​നീ​​ക്കി. വൈ​​ദ്യു​​തി ലൈ​​നി​​നു മു​​ക​​ളി​​ലേ​​ക്കാ​​ണ് മ​​രം വീ​​ണ​​ത്. ഏ​​റെ നേ​​രം വൈ​​ദ്യു​​തി ത​​ട​​സ​​വും നേ​​രി​​ട്ടു.