സ്വ​കാ​ര്യബ​സ് സ്‌​കൂ​ട്ട​റി​ലി​ടി​ച്ചു സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​നു പ​രി​ക്കേ​റ്റു
Saturday, August 3, 2024 7:08 AM IST
കോ​​ട്ട​​യം: സ്വ​​കാ​​ര്യ ബ​​സ് സ്‌​​കൂ​​ട്ട​​റി​​ലി​​ടി​​ച്ചു സ്‌​​കൂ​​ട്ട​​ര്‍ യാ​​ത്ര​​ക്കാ​​ര​​നു പ​​രി​​ക്കേ​​റ്റു. അ​​പ​​ക​​ട​​ത്തി​​ല്‍​പ്പെ​​ട്ട സ്‌​​കൂ​ട്ട​​ര്‍ യാ​​ത്ര​​ക്കാ​​ര്‍ മ​​രി​​ച്ചെ​​ന്ന് ക​​രു​​തി ബ​​സ് ന​​ടു​​റോ​​ഡി​​ല്‍ ഉ​​പേ​​ക്ഷി​​ച്ചു ഡ്രൈ​​വ​​റും ക​​ണ്ട​​ക്ട​​റും ഓ​​ടി​​ര​​ക്ഷ​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്കു ഒ​​ന്നോ​​ടെ തി​​രു​​ന​​ക്ക​​ര മൈ​​താ​​ന​​ത്തി​​നു സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്.

മൈ​​താ​​നം ഭാ​​ഗ​​ത്തേ​​ക്കു തി​​രി​​യു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് സ്‌​​കൂ​​ട്ട​​റി​​ലി​​ടി​​ച്ച​​ത്. അ​​പ​​ക​​ട​​ത്തെ​ത്തു​​ട​​ര്‍​ന്ന് സ്‌​​കൂ​​ട്ട​​ര്‍ യാ​​ത്ര​​ക്കാ​​ര​​ന്‍ റോ​​ഡി​​ല്‍ വീ​​ണു. സ്‌​​കൂ​​ട്ട​​ര്‍ ഇ​​ടി​​ച്ചു​നി​​ര​​ക്കി അ​​ല്‍​പ ദൂ​​രം മു​​ന്നോ​​ട്ടു​​പോ​​യ ശേ​​ഷ​​മാ​​ണ് ബ​​സ് നി​​ന്ന​​ത്. ഇ​​തോ​​ടെ ബ​​സി​​ന്‍റെ ച​​ക്ര​​ങ്ങ​​ള്‍ സ്‌​​കൂ​​ട്ട​​ര്‍ യാ​​ത്ര​​ക്കാ​​ര​ന്‍റെ ശ​​രീ​​ര​​ത്തി​​ല്‍ ക​​യ​​റി​​യ​​താ​​യി ഭ​​യ​​ന്ന് ബ​​സ് ജീ​​വ​​ന​​ക്കാ​​ര്‍ ഓ​​ടി​​ര​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.


ബ​​സ് റോ​​ഡി​​ന്‍റെ ന​​ടു​​വി​​ല്‍ നി​​ര്‍​ത്തി​​യി​​ട്ട​​തോ​​ടെ ന​​ഗ​​ര​​ത്തി​​ല്‍ വ​​ന്‍ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കു​​മു​​ണ്ടാ​​യി. കു​​റ​​ച്ചു സ​​മ​​യ​​ത്തി​​നു​​ശേ​​ഷം പോ​​ലീ​​സ് എ​​ത്തി​​യാ​​ണ് ബ​​സ് ന​​ടു​​റോ​​ഡി​​ല്‍നി​​ന്നു നീ​​ക്കി ഗ​​താ​​ഗ​​ത ത​​ട​​സം നീ​​ക്കി​​യ​​ത്. പ​​രി​​ക്കേ​​റ്റ സ്‌​​കൂ​​ട്ട​​ര്‍ യാ​​ത്ര​​ക്കാ​​ര​​നെ ജി​​ല്ലാ ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു.