സിഎംഎസ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം
1441673
Saturday, August 3, 2024 7:08 AM IST
കോട്ടയം: സിഎംഎസ് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം. അബിന്‍, അഫ്സല് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കോട്ടയം വെസ്റ്റ് പോലീസ് സംഘം സ്ഥലത്തെത്തി.