കോ​ഴി​ക്കോ​ട്: എ​ക​രൂ​ല്‍-​ക​ക്ക​യം ഡാം ​സൈ​റ്റ് റോ​ഡി​ല്‍ ക​ക്ക​യം ടൗ​ണ്‍ മു​ത​ല്‍ ഡാം ​സൈ​റ്റ് വ​രെ​യു​ള്ള ഭാ​ഗ​ത്തെ വാ​ഹ​ന ഗ​താ​ഗ​തം ഇ​ന്ന് മു​ത​ല്‍ താ​ല്‍​ക്കാ​ലി​ക​മാ​യ നി​രോ​ധി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, നി​ര​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ അ​റി​യി​ച്ചു.