മ​ത്സ്യ​കൃ​ഷി വി​ള​വെ​ടു​പ്പ് സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ
Friday, July 12, 2024 6:29 AM IST
കോ​ട്ട​യം: ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ എം​ബാ​ങ്ക്‌​മെ​ന്‍റ് മ​ത്സ്യ​കൃ​ഷി വി​ള​വെ​ടു​പ്പ് സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​വൈ​ക്കം ഉ​ദ​യ​നാ​പു​രം ചെ​ട്ടി​ച്ചാ​ലി​ല്‍ മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ നി​ര്‍വ​ഹി​ക്കും. സി.​കെ. ആ​ശ എം​എ​ല്‍എ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു ന​വോ​ദ​യ ഫി​ഷ് ഫാ​മിം​ഗ് ക്ല​ബ് അം​ഗ​ത്വ വി​ത​ര​ണം ന​ട​ത്തും.

ആ​ദ്യ വി​ല്‍പ്പ​ന ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ എ​ബ്രി​ഡ് ഷൈ​ന്‍ നി​ര്‍വ​ഹി​ക്കും. രേ​വ​തി മ​നീ​ഷ്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ര്‍ എ​സ്.​ആ​ര്‍. ര​മേ​ഷ് ശ​ശി​ധ​ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ഞ്ജി​ത്ത്, ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ആ​ന​ന്ദ​വ​ല്ലി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​എ​സ്. പു​ഷ്പ​മ​ണി, സു​ലോ​ച​ന പ്ര​ഭാ​ക​ര​ന്‍, പി.​ഡി. ജോ​ര്‍ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.