വ​ട​യാ​ർ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ സ​മ്പൂ​ർ​ണ സ​മ്പാ​ദ്യ സു​ര​ക്ഷാ വി​ദ്യാ​ല​യ​മാ​യി
Friday, July 12, 2024 6:29 AM IST
ത​ല​യോ​ല​പ​റ​മ്പ്: വി​ദ്യാ​ർ​ഥി​ക​ളി​ൽ സ​മ്പാ​ദ്യ​ശീ​ല​മു​ണ്ടാ​ക്കാ​നാ​യി ആ​രം​ഭി​ച്ച സേ​വിം​ഗ്സ് സ്കീ​മി​ൽ വ​ട​യാ​ർ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഹൈ​സ്കൂ​ളി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കാ​ളി​ക​ളാ​യി. ഈ ​വ​ർ​ഷം മു​ത​ലാ​ണ് സ​ർ​ക്കാ​ർ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കു​ട്ടി​ക​ളി​ൽ​നി​ന്നു ശേ​ഖ​രി​ക്കു​ന്ന തു​ക ട്ര​ഷ​റി​യി​ൽ പു​തു​താ​യി ചേ​ർ​ന്ന അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് നി​ക്ഷേ​പി​ക്കു​ന്ന​ത്. ഇ​തോ​ടെ കോ​ട്ട​യം ജി​ല്ല​യി​ല ആ​ദ്യ​ത്തെ സ​മ്പൂ​ർ​ണ സ​മ്പാ​ദ്യ സു​ര​ക്ഷാ വി​ദ്യാ​ല​യ​മാ​യി വ​ട​യാ​ർ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഹൈ​സ്കൂ​ൾ മാ​റി.


സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് എ​ൽ​സി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ദേ​ശീ​യ സ​മ്പാ​ദ്യ പ​ദ്ധ​തി വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ്യോ​തി ദാ​മോ​ദ​ര​ൻ, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ത​നു​ജ, എ​ൻ. ദീ​പേ​ഷ്, സ്റ്റു​ഡ​ന്‍റ്സ് സേ​വിം​ഗ്സ് സ്കീം ​സ്കൂ​ൾ ചാ​ർ​ജ് ഓ​ഫീ​സ​ർ ബി​നു കെ. ​പ​വി​ത്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.