കീം ​എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ ജോ​ർ​ഡെ​ൻ ജോ​യി​ക്ക് മി​ന്നും ജ​യം
Friday, July 12, 2024 6:29 AM IST
വൈ​ക്കം: ര​ണ്ടു വ​ർ​ഷ​ത്തെ ക​ഠി​ന​പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ കീം ​എ​ൻ​ട്ര​ൻ​ൻ​സ് പ​രീ​ക്ഷ​യി​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം ല​ഭി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് ടി​വി പു​രം കൊ​റ്റാ​പ​റ​മ്പി​ൽ ജോ​ർ​ഡെ​ൻ ജോ​യി. മി​ക​ച്ച രീ​തി​യി​ൽ പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്നെ​ങ്കി​ലും റാ​ങ്ക് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ജോ​ർ​ഡെ​ന്‍റെ മി​ന്നു​ന്ന​വി​ജ​യം കു​ടും​ബ​ത്തി​നും നാ​ടി​നും അ​ഭി​മാ​ന​മാ​യി. ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്താ​നാ​ണ് ജോ​ർ​ഡെ​ന് താ​ത്പ​ര്യം.


ഇ​ടു​ക്കി ത​ങ്ക​മ​ണി​യി​ൽ കെ​എ​സ്എ​ഫ്ഇ മാ​നേ​ജ​രാ​ണ് അ​ച്ഛ​ൻ ജോ​യി. വൈ​ക്കം സെ​ന്‍റ് ലി​റ്റി​ൽ തെ​രേ​സാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക ടി​ൻ​സി​യാ​ണ് അ​മ്മ. പ​ത്തി​ലും ആ​റി​ലും പ​ഠി​ക്കു​ന്ന ജെ​ഫി​ൻ ജോ​യി, ജെ​ർ​വി​ൻ ജോ​യി എ​ന്നി​വ​രും ജ്യേ​ഷ്ഠ​ന്‍റെ വി​ജ​യ​ത്തി​ൽ ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​ണ്.