എം​എ​സ്എ​സ് ദ​ക്ഷി​ണമേ​ഖ​ലാ സ​മ്മേ​ള​നം
Friday, July 12, 2024 6:29 AM IST
കോ​ട്ട​യം: എം​എ​സ്എ​സ് ദ​ക്ഷി​ണ മേ​ഖ​ലാ സ​മ്മേ​ള​നം 14ന് ​ക​ങ്ങ​ഴ എം​എ​സ്എ​സ് ക​ള്‍ച്ച​റ​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കും. രാ​വി​ലെ 10നു ​ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ ഡോ. ​പി. ഉ​ണ്ണീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

പി. ​മ​മ്മ​ദ് കോ​യ, ന​ജീ​ര്‍ കെ​ട്ടി​ട​ത്തി​ല്‍, ജ​മാ​ലു​ദ്ദീ​ന്‍ വാ​ഴ​ത്ത​റ​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. 11നു ​ചേ​രു​ന്ന സെ​മി​നാ​ര്‍ മു​ഹ​മ്മ​ദ് ഷാ ​ഉ​ദ്ഘാ​ട​നം ചെ​യ്യും. ടി.​എ​സ്. നി​സാ​മു​ദ്ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ഡോ. ​അ​ര്‍ഷ​ദ് ബാ​ഖ​വി​യും വ​നി​താ സം​ഗ​മം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു, സ​മാ​പ​ന സ​മ്മേ​ള​നം ഡോ. ​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍എ​യും നി​ര്‍വ​ഹി​ക്കും.