പെ​ൻ​ഷ​നേ​ഴ്സ് ഫോ​റം സ്നേ​ഹ​സം​ഗ​മം നാ​ളെ
Friday, July 12, 2024 6:16 AM IST
ഏ​റ്റു​മാ​നൂ​ർ: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ​നി​ന്നു വി​ര​മി​ച്ച മി​നി​സ്റ്റീ​രി​യ​ൽ ജീ​വ​ന​ക്കാ​രു​ടെ സ്നേ​ഹ​സം​ഗ​മം പെ​ൻ​ഷ​നേ​ഴ്സ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ തെ​ള്ള​കം ചൈ​ത​ന്യ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും.

രാ​വി​ലെ 10ന് ​കെ. ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പെ​ൻ​ഷ​നേ​ഴ്സ് ഫോ​റം ക​ൺ​വീ​ന​ർ ബി. ​രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. സം​ഘ​ട​ന​യി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് സെ​മി​നാ​ർ ന​ട​ത്തും.


ആ​ർ. കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പെ​ൻ​ഷ​നേ​ഴ്സ് അ​നു​ഭ​വി​ക്കു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച പ്ര​മേ​യം കു​റി​ച്ചി സ​ദ​ൻ അ​വ​ത​രി​പ്പി​ക്കും. ജി. ​ഉ​ഷാ​റാ​ണി, വി.​ഐ. ഇ​മ്മാ​നു​വ​ൽ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.