കൂ​റ്റ​ൻ​മാ​വ് ക​ട​പു​ഴ​കി; വ​ൻ​അ​പ​ക​ടം ഒ​ഴി​വാ​യി
Wednesday, July 31, 2024 6:58 AM IST
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: അ​വ​ണൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ കൂ​റ്റ​ൻ​മാ​വ് ക​ട​പു​ഴ​കി​യെ​ങ്കി​ലും കെ​ട്ടി​ട​ത്തി​ൽ ത​ട​ഞ്ഞു​നി​ന്ന​ത് വ​ൻ​അ​പ​ക​ടം ഒ​ഴി​വാ​ക്കി. മ​ര​ത്തി​ന്‍റെ ചി​ല്ല​ക​ൾ സ​മീ​പ​ത്തെ 11 കെ​വി ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ത​ട​ഞ്ഞു​നി​ന്നു.

മ​രം ക​ട​പു​ഴ​കു​ന്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളും ആ​ശു​പ​ത്രി​യി​ലെ​ത്തി​യ രോ​ഗി​ക​ളും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.