ഭി​ന്ന​ശേ​ഷി​ക്കാ​രെ, നി​ങ്ങ​ള്‍ ത​നി​ച്ച​ല്ല ഞ​ങ്ങ​ള്‍ ഒ​പ്പ​മു​ണ്ട്: മ​ന്ത്രി ആ​ര്‍. ബി​ന്ദു
Monday, September 9, 2024 1:35 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഭി​ന്ന​ശേ​ഷി​ക്കാ​രെ സം​ര​ക്ഷി​ക്കേ​ണ്ട​തും അ ​വ​ര്‍​ക്കു മാ​ന​സി​കോ​ല്ലാ​സം ന​ല്‌​കേ​ണ്ട​തും സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് മ​ന്ത്രി ഡോ.​ആ​ര്‍. ബി​ന്ദു. പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യ​ര്‍​ഹി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സ​മ​ഗ്ര​ശി​ക്ഷ കേ​ര​ളം ബി​ആ​ര്‍​സി ഇ​രി​ങ്ങാ​ല​ക്കു​ട​യും സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റു​ക​ളും ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഹാ​രി​ഷ് പോ​ള്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. എ​ന്‍​എ​സ് എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ വീ​ണ സാ​നി, ബി​പി​സി കെ.​ആ​ര്‍. സ​ത്യ​പാ​ല​ന്‍, ല​യ​ണ്‍​സ് ക്ല​ബ് സോ​ണ്‍ ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. ജോ​ണ്‍ നി​തി​ന്‍ തോ​മ​സ്, റീ​ജ​ണ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​എ​സ്. പ്ര​ദീ​പ്, ടൗ​ണ്‍ സെ​ക്ര​ട്ട​റി ഡ​യ​സ് ജോ​സ​ഫ്, ഡി​പി​സി ബ്രി​ജി, ജി​ടെ​ക് ക​മ്പ്യൂ​ട്ടേ​ഴ്‌​സ് ഉ​ട​മ പോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ എ​ന്‍. ഉ​ര്‍​സു​ല, അ​ധ്യാ​പ​ക​രാ​യ ഡി. ​മ​ഞ്ജു, കെ.​ഡി. ധ​ന്യ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.