ദേവാലയങ്ങളിൽ തിരുനാൾ
Monday, September 9, 2024 1:35 AM IST
ചാലക്കുടി സെന്‍റ് മേരീസ് ഫൊറോന

ചാ​ല​ക്കു​ടി: സെ​ന്‍റ് മേ​രീ​സ് ഫോ​റോ​ന ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന ത്തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. തി​രു​നാ​ളി​നോ​ട​നു‌​ബ​ന്ധി​ച്ച് ഒ​രു​ക്കി​യ 50 അ​ടി നീ​ള​വും 150 കി​ലോ തു​ക്ക​വു​മു​ള്ള ജ​ന്മ​ദി​ന കേ​ക്ക് വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പാ​ത്താ​ട​ൻ മു​റി​ച്ച് ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കു വി​ത​ര​ണം ചെ​യ്തു. സ​നീ​ഷ്‌​കു​മാ​ർ ജോ​സ​ഫ് എം ​എ​ൽ​എ, ടൗ​ൺ ഇ​മാം ഹു​സൈ​ൻ ബാ​ഗ​വി, സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ആ​ന്‍റു ആ​ല​പ്പാ​ട​ൻ, മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു ത്തു. ​തു​ട​ർ​ന്ന് ഊ​ട്ട് നേ​ർ​ച്ച വെ​ഞ്ച​രി​ച്ചു. ഊ​ട്ട് നേ​ർ​ച്ച​യി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

രാ​വി​ലെ ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ​ദി​വ്യ​ബ​ലി​ക്ക് യൂ​റോ​പ്പി​ന്‍റെ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ മാ​ർ സ്റ്റീ​ഫ​ൻ ചെ​ർ​പ്പ​ണ​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വൈ​കീ​ട്ട് മാ​താ​വി​ന്‍റെ കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ​യി​ലും പ്ര​ദ​ക്ഷി​ണ​ത്തി​ലും വ​ൻ​ജ​നാ​വ​ലി പ​ങ്കെ​ടു​ത്തു.

കൊരട്ടിയിൽ
തിരുനാളും ഇടവകദിനവും

കൊ​ര​ട്ടി: സെ​ന്‍റ്് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളും ഇ​ട​വ​ക​ദി​ന വും ​സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന ആ​ഘോ ​ഷ​മാ​യ പാ​ട്ടു​കു​ർ ബാ​ന​യ്ക്ക് ഫാ. ​ജോ​സ് തെ​ക്കും​ത​ല മു​ഖ്യ​കാ​ർ​മി​ത്വം വ​ഹി​ച്ചു.


ഫാ. ​ജോ​സ് നാ​ല​പ്പാ​ട്ട്, ഫാ. ​പോ​ൾ ക​വ​ല​ക്കാ​ട്ട്, ഫാ. ​പോ​ൾ കോ​ട്ട​ക്ക​ൽ, ഫാ. ​ജോ​ബി മെ​രി​സ​ൺ, ഫാ. ​ദി​പി​ൻ പെ​രി​ഞ്ചേ​രി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. തു​ട​ർ​ന്ന് ബൈ​ബി​ൾ ക്വി​സ് (ബി​ബ്ലി​യ - 2024) മ​ത്സ​ര​ത്തി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ യൂ​ണി​റ്റു​ക​ൾ​ക്ക് എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡു​ക​ളും വി​ത​ര​ണം ചെ​യ്തു.

തു​ട​ർ​ന്ന് ഊ​ട്ടു​നേ​ർ​ച്ച​യു​ടെ വെ​ഞ്ച​രി​പ്പും വി​ത​ര​ണ​വും ന​ട​ന്നു. വൈ​കീ​ട്ട് നാ​ലു​വ​രെ നീ​ണ്ടു നി​ന്ന ഊ​ട്ടു​നേ​ർ​ച്ച​യി​ൽ 40,000ലേ​റെ ഭ​ക്ത​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും മ​റ്റു​മാ​യി ര​ണ്ടാ​യി​ര​ത്തോ​ളം പാ​ർ​സ​ലു​ക​ളും വി​ത​ര​ണം ചെ​യ്തു.

ഫാ. ​പ്ര​വീ​ൺ വെ​ള്ളാ​ട്ടു​പ റ​മ്പി​ൽ, ഫാ. ​ജോ​മി പേ​രി​യ​പ്പാ​ടാ​ൻ, ഫാ. ​ആ​ന്‍റ​ണി കോ​ടം​ക​ണ്ട​ത്തി​ൽ, ഫാ. ​പോ​ൾ ക​ല്ലൂക്കാ​ര​ൻ, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ഫി നാ​ല​പ്പാ​ട്ട്, വി.​ഡി. ജൂ​ലി​യ​സ്, കേ​ന്ദ്ര​സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ജോ​ജോ നാ​ല​പ്പാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.