വി​ശു​ദ്ധ ഇ​ഗ്നേ​ഷ്യ​സ് ല​യോ​ള അ​നു​സ്മ​ര​ണം
Wednesday, July 31, 2024 6:58 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: രൂ​പ​ത സി​എ​ല്‍​സി സം​ഘ​ടി​പ്പി​ച്ച വി​ശു​ദ്ധ ഇ​ഗ്നേ​ഷ്യസ് ല​യോ​ള അ​നു​സ്മ​ര​ണം രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഷി ക​ല്ലേ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് ഫ്രാ​ന്‍​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ സാ​യൂ​ജ്യ, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് ഷോ​ബി കെ. ​പോ​ള്‍, ഓ​ര്‍​ഗ​നൈ​സ​ര്‍ ബി​ബി​ന്‍ പോ​ള്‍, സെ​ക്ര​ട്ട​റി അ​ല്‍​ജോ ജോ​ര്‍​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മെ​ല്‍​ബി​ന്‍ ഫ്രാ​ന്‍​സി​സ്, മാ​ള മേ​ഖ​ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജൂ​ജി​ല്‍ ജോ​ണ്‍​സ​ണ്‍, ചാ​ല​ക്കു​ടി മേ​ഖ​ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​മ​ല്‍ സാ​ബു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.