മരിച്ചനിലയിൽ
Tuesday, July 30, 2024 11:44 PM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ടി​കെ​എ​സ് പു​ര​ത്ത് ട​യ​ർ ക​ട​യ്ക്കു​മു​ന്നി​ൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. കീ​ഴ്ത്ത​ളി ക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​മ​സി​ച്ചി​രു​ന്ന ഗോ​പാ​ല​ൻ (58) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്നലെ പു​ല​ർ​ച്ചെ​യാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.