പെ​ന്‍​ഷ​നേഴ്‌​സ് യൂ​ണി​യ​ന്‍ ക​ൺ​വ​ൻ​ഷ​ൻ
Tuesday, July 30, 2024 2:01 AM IST
കോ​ടാ​ലി: മി​നി​മം ജീ​വി​താ​വ​ശ്യ​ങ്ങ​ള്‍​ക്കു​പോ​ലും തി​ക​യാ​ത്ത പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ച്ച് പ​ഴ​യ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേഴ്‌​സ് യൂ​ണി​യ​ന്‍ മ​റ്റ​ത്തൂ​ര്‍ യൂ​ണി​റ്റ് സ്‌​പെ​ഷ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ത​ങ്കം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി. ​ബാ​ല​കൃ​ഷ്ണ മേ​നോ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​എം. ശി​വ​രാ​മ​ന്‍, കെ.​വി. രാ​മ​കൃ​ഷ്ണ​ന്‍, ടി.​എ.​വേ​ലാ​യു​ധ​ന്‍, പി.​എ​സ്. സു​രേ​ന്ദ്ര​ന്‍, പി.​വി. പ​ത്മ​നാ​ഭ​ന്‍, സി.​പി. ത്രേ​സ്യ, കെ. ​സു​കു​മാ​ര​ന്‍, ഐ.​ആ​ര്‍. ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​

ഗി​ച്ചു.