തു​മ്പൂ​ര്‍ സ്‌​കൂ​ളി​ന്‍റെ നൂ​റാം വാ​ര്‍​ഷി​കം; പ്രാ​ദേ​ശി​ക ച​രി​ത്ര​മ്യൂ​സി​യം ഒ​രു​ങ്ങു​ന്നു
Tuesday, July 30, 2024 2:01 AM IST
തു​മ്പൂ​ര്‍: 100-ാം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കാ​നൊ​രു​ങ്ങു​ന്ന തു​മ്പൂ​ര്‍ എ​ല്‍​പി സ്‌​കൂ​ളി​നു പി​ടി​എ​യു​ടെ​യും പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്രാ​ദേ​ശി​ക ച​രി​ത്ര​മ്യൂ​സി​യം തു​ട​ങ്ങാ​നു​ള്ള പ്ര​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ റോ​സ്‌​ലി​റ്റി​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ത​മ​സ്യ ഗ​ജ​ന്‍, പ്ര​തി​നി​ധി​ക​ളാ​യ സാ​ലി അ​ഭി​ലാ​ഷ്, നീ​തു ബി​നീ​ഷ്, പി.​വി. ഡീ​ന, അ​ന്ന​സ് പ്ര​വീ​ണ്‍ എ​ന്നി​വ​രും പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളാ​യ എ​ബി കു​രി​യ​ച്ച​ന്‍, അ​ജീ​സ്, രാ​ജേ​ഷ് തൃ​പ്പേ​ക്കു​ളം, കെ.​കെ. രാ​ജേ​ഷ്, സ​ണ്ണി ഔ​സേ​പ്പ്, കെ.​കെ. വി​ജ​യ​രാ​ഘ​വ​ന്‍, ശ​ര​ത്ബാ​ബു, ലാ​ലു അ​യ്യ​പ്പ​ന്‍​കാ​വ്, അ​ഭി തു​മ്പൂ​ര്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ഒാ​ഗ​സ്റ്റ് 15ന് ​മ്യൂ​സി​യം തു​റ​ക്കും.