ഉ​മ്മ​ൻചാ​ണ്ടി എ​ഡ്യുക്കേ​ഷ​ണ​ൽ എ​ക്സ​ല​ൻ​സി അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു
Tuesday, July 30, 2024 2:01 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: താ​ലൂ​ക്ക് വ്യാ​പാ​രി വ്യ​വ​സാ​യി സ​ഹ​ക​ര​ണ സം​ഘം എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും സ​മൂ​ഹ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വു​തെ​ളി​യ​ച്ച പ്ര​ഗ​ത്ഭ​രെ​യും ഉ​മ്മ​ൻ ചാ​ണ്ടി എ​ഡ്യുക്കേ​ഷ​ണ​ൽ എ​ക്സ​ല​ൻ​സി അ​വാ​ർ​ഡ് ന​ല്കി ആ​ദ​രി​ച്ചു.

കോ​ട്ട​പ്പു​റം മാ​ർ​ക്ക​റ്റി​നു സ​മീ​പം ന​ട​ന്ന ച​ട​ങ്ങ് കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ടി.​എം. നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് വി.​എം. ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എ​സ്. രാ​ജേ​ന്ദ്ര​ൻ ക്ലാ​സ് ന​യി​ച്ചു. ജ​യിം​സ് തി​യ്യാ​ടി, ജോ​ഷി ച​ക്കാ​മാ​ട്ടി​ൽ, ഇ.​എ. ബ​ഷീ​ർ, സാ​ലി ഫ്രാ​ൻ​സി​സ്, സെ​ക്ര​ട്ട​റി​എം.​വി. റീ​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.