അ​മ​ല​യു​ടെ ആ​ര്‍​ത്താ​റ്റ് സൂ​പ്പ​ര്‍ സ്പെ​ഷാ​ലി​റ്റി സെ​ന്‍റ​ര്‍ വാ​ര്‍​ഷി​കം
Tuesday, July 30, 2024 2:01 AM IST
തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ കീ​ഴി​ല്‍ ആ​ര്‍​ത്താ​റ്റ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൂ​പ്പ​ര്‍ സ്പെ​ഷാ​ലി​റ്റി സെ​ന്‍റ​റി​ന്‍റെ ഒ​ന്നാം​വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ​യും വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും ഉ​ദ്ഘാ​ട​നം എ.​സി. മൊ​യ്തീ​ന്‍ എം​എ​ൽ​എ നി​ര്‍​വ​ഹി​ച്ചു. ഓ​ര്‍​ത്ത​ഡോ​ക്സ് ബി​ഷ​പ് ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ യൂ​ലി​യോ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സെ​ന്‍റ് ജോ​ര്‍​ജ് മൊ​ണാ​സ്ട്രി പ്രി​യോ​ര്‍ ഫാ. ​വി​ജു കോ​ല​ങ്ക​ണ്ണി, അ​മ​ല ഫെ​ലോ​ഷി​പ്പ് പ്ര​സി​ഡ​ന്‍റ് സി.​ഇ. ഉ​ണ്ണി, അ​മ​ല ഡ​യ​റ​ക്ട​ര്‍ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ല്‍, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡെ​ല്‍​ജോ പു​ത്തൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


ഗ്യാ​സ്ട്രോ സെ​ന്‍റ​റി​നെ​ക്കു​റി​ച്ച് ഡോ. ​സോ​ജ​ന്‍ ജോ​ര്‍​ജും കു​ട്ടി​ക​ളി​ലെ ബോ​ണ്‍​മാ​രോ ട്രാ​ന്‍​സ്പ്ലാ​ന്‍റി​നെ​ക്കു​റി​ച്ച് ഡോ. ​വി. ശ്രീ​രാ​ജും ഫെ​ലോ​ഷി​പ്പി​നെ​ക്കു​റി​ച്ച് ഫാ. ​ഷി​ബു പു​ത്ത​ന്‍​പു​ര​യ്ക്ക​ലും അ​വ​ലോ​ക​നം ന​ട​ത്തി. എ​ക്സ്റ്റേ​ണ​ല്‍ അ​ഫ​യേ​ഴ്സ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ബോ​ര്‍​ജി​യോ ലൂ​യി​സ് ന​ന്ദി​പ​റ​ഞ്ഞു.