ഇ​ഗ്നേ​ഷ്യ​സ് ല​യോ​ള അ​നു​സ്മ​ര​ണം
Tuesday, July 30, 2024 2:01 AM IST
പു​ത്തൂ​ർ: സി​എ​ൽ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ ഇ​ഗ്നേ​ഷ്യ​സ് ല​യോ​ള​യു​ടെ അ​തി​രൂ​പ​താ​ത​ല അ​നു​സ്മ​ര​ണം പു​ത്തൂ​ർ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു.

മ​ാന്ദാ​മം​ഗ​ല​ത്തു​നി​ന്ന് പ​താ​ക പ്ര​യാ​ണ​വും കൊ​ഴു​ക്കു​ള്ളി​യി​ൽ​നി​ന്ന് ഛായാ​ചി​ത്ര പ്ര​യാ​ണ​വും പു​ത്തൂ​രി​ൽ എ​ത്തി​ച്ചേ​ർ​ന്നു. പൊ​തു​സ​മ്മേ​ള​നം ബിഷപ് മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​എ​ൽ​സി തൃ​ശൂ​ർ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ ജോ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​തി​രൂ​പ​ത സി​എ​ൽ​സി പ്ര​മോ​ട്ട​ർ ഫാ. ​ഫ്ര​ജോ വാ​ഴ​പ്പി​ള്ളി, പു​ത്തൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ജു പ​ന​യ്ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​നി​ർ​മ​ൽ അ​ക്ക​ര പ​ട്ട്യേ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.