റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണം: ലോ​റി ഉ​ട​മ​ക​ൾ
Tuesday, July 30, 2024 2:01 AM IST
തൃ​ശൂ​ർ: ത​ക​ർ​ന്ന​ടി​ഞ്ഞ റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ക​ർ​ണാ​ട​ക​യി​ൽ കാ​ണാ​താ​യ ലോ​റി ഡ്രൈ​വ​ർ അ​ർ​ജു​ൻ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ലോ​റി ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ലൈ​റ്റ് ഹോ​ട്ട​ലി​ൽ ന​ട​ന്ന യോ​ഗം ജി​ല്ലാ ജ​ഡ്ജ് എം.​ജെ. ശ​ക്തി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.


പ്ര​സി​ഡ​ന്‍റ് സ​ണ്ണി താ​ഴേ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷി​ന്‍റോ റാ​ഫേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി എ​ള​മ​റ്റ​ത്തി​ൽ, ട്ര​ഷ​റ​ർ ആ​ർ. പ​ര​ശു​രാ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.