പെ​ൻ​ഷ​ന്‍റെ പ​കു​തി തു​ക ആ​ശ്രി​ത പെ​ൻ​ഷ​നാ​യി നൽകണം: സീ​നി​യ​ർ ജേ​ണ​ലി​സ്റ്റ​സ് ഫോ​റം
Tuesday, July 30, 2024 2:01 AM IST
തൃ​ശൂ​ർ: പ​ത്ര​പ്ര​വ​ർ​ത്ത​ക​പെ​ൻ​ഷ​ന്‍റെ പ​കു​തി തു​ക ആ​ശ്രി​ത പെ​ൻ​ഷ​നാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നു സീ​നി​യ​ർ ജേ​ണ​ലി​സ്റ്റ​സ് ഫോ​റം ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കാ​ൻ യ​ഥാ​സ​മ​യം ബ​ന്ധ​പ്പെ​ട്ട ക​മ്മി​റ്റി ചേ​രാ​ത്ത​തി​നാ​ൽ അ​പേ​ക്ഷ​ക​ർ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. വി​ര​മി​ച്ച പ​ല​ർ​ക്കും ഇ​തു​മൂ​ലം മാ​സ​ങ്ങ​ളാ​യി ല​ഭി​ക്കു​ന്നി​ല്ല. വ​ർ​ധി​പ്പി​ച്ച പെ​ൻ​ഷ​ൻ പൂ​ർ​ണ​മാ​യും അ​നു​വ​ദി​ച്ച സ​ർ​ക്കാ​രി​നെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.

ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ. ​മാ​ധ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യ​മ​സ​ഭ മു​ൻ സ്പീ​ക്ക​ർ തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ൻ അ​നു​മോ​ദ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് നേ​ടി​യ എ​ൻ. രാ​ജ​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച ഫ്രാ​ങ്കോ ലൂ​യീ​സ്, വി.​എം. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ർ സാം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി വി​ജ​യ​കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ. ശ്രീ​കു​മാ​ർ, എ.​ടി. വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ബാ​ല​കൃ​ഷ്ണ​ൻ കു​ന്ന​ന്പ​ത്ത് - പ്ര​സി​ഡ​ന്‍റ്, വി.​എം രാ​ധാ​കൃ​ഷ്ണ​ൻ, ജോ​ണ്‍​സ​ണ്‍ വി. ​ചി​റ​യ​ത്ത് - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ജോ​യ് എം. ​മ​ണ്ണൂ​ർ - സെ​ക്ര​ട്ട​റി, കെ. ​കൃ​ഷ്ണ​കു​മാ​ർ, സു​മം മോ​ഹ​ൻ​ദാ​സ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, പി.​ജെ. കു​ര്യാ​ച്ച​ൻ -ട്ര​ഷ​റ​ർ, ജോ​ർ​ജ് പൊ​ടി​പാ​റ, ജെ.​ആ​ർ. പ്ര​സാ​ദ്, കെ. ​കി​ഷോ​ർ​കു​മാ​ർ, എം.​ഡി. വ​ർ​ഗീ​സ്, എ.​ടി. വ​ർ​ഗീ​സ്, കെ.​കെ. കൃ​ഷ്ണ​മോ​ഹ​ൻ, ടി.​എ. സാ​ബു - ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, അ​ല​ക്സാ​ണ്ട​ർ സാം, ​വി. സു​രേ​ന്ദ്ര​ൻ, ഡോ. ​എ. മു​ഹ​മ്മ​ദാ​ലി, ഫ്രാ​ങ്കോ ലൂ​യീ​സ് - സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.