എം.​ബി. ബാ​ബു പ്ര​സി​ഡ​ന്‍റ്, ര​ഞ്ജി​ത്ത് ബാ​ല​ന്‍ സെ​ക്ര​ട്ട​റി
Tuesday, July 30, 2024 2:01 AM IST
തൃ​ശൂ​ര്‍: കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ തൃ​ശൂ​ര്‍ ജി​ല്ലാ (തൃ​ശൂ​ര്‍ പ്ര​സ്‌​ക്ല​ബ്) പ്ര​സി​ഡ​ന്‍റാ​യി എം. ​ബി. ബാ​ബു​വി​നെ​യും (മാ​തൃ​ഭൂ​മി) സെ​ക്ര​ട്ട​റി​യാ​യി ര​ഞ്ജി​ത്ത് ബാ​ല​നെ​യും (മം​ഗ​ളം) തെ​ര​ഞ്ഞെ​ടു​ത്തു. ടി.​എ. നീ​ലാം​ബ​ര​നാ​ണ് (ജ​ന്മ​ഭൂ​മി) - ട്ര​ഷ​റ​ര്‍. അ​ക്ഷി​ത രാ​ജ് (ദേ​ശാ​ഭി​മാ​നി), ജീ​ജോ ജോ​ണ്‍ (മ​ല​യാ​ള മ​നോ​ര​മ) - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ബി. ​സ​തീ​ഷ് (കേ​ര​ള കൗ​മു​ദി)- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സി.​എ​സ്. ദീ​പു (ദീ​പി​ക), പി.​ആ​ര്‍. ശ്രീ​ദേ​വി (ദേ​ശാ​ഭി​മാ​നി), ജീ​മോ​ന്‍ കെ.​പോ​ള്‍ (ജ​ന്മ​ഭൂ​മി), കൃ​ഷ്ണ​കു​മാ​ര്‍ ആ​മ​ല​ത്ത് (കേ​ര​ള കൗ​മു​ദി), കെ.​എ. മു​ര​ളീ​ധ​ര​ന്‍ (ച​ന്ദ്രി​ക)-​എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.