കോതമംഗലം രൂ​പ​ത ക​ലോ​ത്സ​വം 26ന്
Saturday, August 24, 2024 4:17 AM IST
മൂ​വാ​റ്റു​പു​ഴ: യു​വ​ദീ​പ്തി കെ​സി​വൈ​എം കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലെ 15 നും 30 ​നും മ​ദ്ധ്യേ പ്രാ​യ​മു​ള്ള യു​വ​ജ​ന​ങ്ങ​ൾ​ക്ക് 26ന് ​രാ​വി​ലെ 10ന് ​തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ൽ രൂ​പ​ത ക​ലോ​ത്സ​വം ന​ട​ത്തും.

കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലെ 50 ഓ​ളം യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​യി 1,500 ല​ധി​കം യു​വ​ജ​ന​ങ്ങ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്ന് യു​വ​ദീ​പ്തി കെ​സി​വൈ​എം കോ​ത​മം​ഗ​ലം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ വ​ർ​ഗീ​സ് അ​റി​യി​ച്ചു.