ആ​ലു​വ: സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഹൈ​സ്കൂ​ളി​ൽ പാ​യ​സം ചല​ഞ്ച് ന​ട​ത്തി. ജ​ന​സേ​വ ശി​ശു​ഭ​വ​ൻ ചെ​യ​ർ​മാ​ൻ ജോ​സ് മാ​വേ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ളി​ന്‍റെ സ്പോ​ർ​ട്സ് ഗ്രൗ​ണ്ട് നി​ർ​മാ​ണ ഫ​ണ്ടി​ലേ​ക്ക് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് പാ​യ​സം ചാ​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ച​ത്. പാ​യ​സ​ത്തി​ന് വേ​ണ്ട പാ​ലും ജ​ന​സേ​വ സ്പോ​ൺ​സ​ർ ചെ​യ്തു.