എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും പ്ര​തി​ഭാ​ സം​ഗ​മ​വും നടത്തി
Sunday, July 7, 2024 6:58 AM IST
ക​ടു​​ത്തു​​രു​​ത്തി: പ​​ഠി​​ക്കാ​​ന്‍ മി​​ടു​​ക്ക​​രാ​​യ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കു പ​​ര​​മാ​​വ​​ധി വി​​ദ്യാ​​ഭ്യാ​​സം ല​​ഭ്യ​​മാ​​ക്കു​​ക​​യെ​​ന്ന​​താ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​തെ​​ന്ന് മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ. ക​​ടു​​ത്തു​​രു​​ത്തി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​തി​​ഭാ​​ സം​​ഗ​​മ​​വും എം​​എ​​ല്‍​എ എ​​ക്‌​​സ​​ല​​ന്‍​സ് അ​​വാ​​ര്‍​ഡ് വി​​ത​​ര​​ണ​​വും ക​​ടു​​ത്തു​​രു​​ത്തി​​യി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദേ​​ഹം.

ഗൗ​​രീ​​ശ​​ങ്ക​​രം ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ വി.​​വി​ഗ്നേ​​ശ്വ​​രി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. എ​​സ്എ​​സ്എ​​ല്‍​സി, ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി പ​​രീ​​ക്ഷ​​യി​​ല്‍ ഫു​​ള്‍ എ ​​പ്ല​​സ് നേ​​ടി​​യ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കാ​​ണ് എം​​എ​​ല്‍​എ എ​​ക്‌​​സ​​ല​​ന്‍​സ് അ​​വാ​​ര്‍​ഡ് സ​​മ്മാ​​നി​​ച്ച​​ത്.

വി​​വി​​ധ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​ക​​ളി​​ല്‍ റാ​​ങ്ക് ജേ​​താ​​ക്ക​​ളാ​​യ വി​​ദ്യാ​​ര്‍​ഥി​​ക​​ളെ​​യും യോ​​ഗ​​ത്തി​​ല്‍ അ​​നു​​മോ​​ദി​​ച്ചു. കെ. ​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി വി​​ശി​​ഷ്ടാ​​തി​​ഥി​​യാ​​യി​​രു​​ന്നു. ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ന്‍​കു​​ന്നേ​​ല്‍ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. സി​​നി​​മാ​​താ​​ര​​ങ്ങ​​ളാ​​യ ദി​​ലീ​​പ്, ര​​മേ​​ശ് പി​​ഷാ​​ര​​ടി, നി​​ര്‍​മാ​​താ​​വ് ലി​​സ്റ്റി​​ന്‍ സ്റ്റീ​​ഫ​​ന്‍, ഹോ​​ളി​​വു​​ഡ് ന​​ട​​ന്‍ സി​​റി​​യ​​ക് ആ​​ല​​ഞ്ചേ​​രി,


ബി​​ഗ്‌​​ബോ​​സ് താ​​രം അ​​ര്‍​ജു​​ന്‍ ശ്യാം, ​​ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളാ​​യ സാ​​ല​​മ്മ ജോ​​ളി, ലി​​സി ജോ​​സ്, മാ​​ഞ്ഞൂ​​ര്‍ മോ​​ഹ​​ന്‍​കു​​മാ​​ര്‍, സ്റ്റീ​​ഫ​​ന്‍ പാ​​റാ​​വേ​​ലി, തോ​​മ​​സ് ക​​ണ്ണ​​ന്ത​​റ, ആ​​യാം​​കു​​ടി വാ​​സു​​ദേ​​വ​​ന്‍, പി.​​ജെ. സൈ​​മ​​ണ്‍, ഡോ.​​ജോ​​സ​​ഫ് സ​​ണ്ണി, അ​​ഖി​​ല്‍ കു​​ര്യ​​ന്‍, സൈ​​ലം അ​​ക്കാ​​ദ​​മി ഡ​​യ​​റ​​ക്ട​​ര്‍ ഡോ.​​എ​​സ്. അ​​ന​​ന്ദു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.