സോ​ജ​ൻ ജോ​സ​ഫ്‌ കേ​ര​ള​ത്തി​നാ​കെ അ​ഭി​മാ​ന​മാ​നം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ
Sunday, July 7, 2024 6:58 AM IST
കോ​​ട്ട​​യം: ബ്രി​​ട്ടീ​​ഷ്‌ പാ​​ർ​​ല​​മെ​​ന്‍റി​​ലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട സോ​​ജ​​ൻ ജോ​​സ​​ഫ്‌ കേ​​ര​​ള​​ത്തി​​നാ​​കെ അ​​ഭി​​മാ​​ന​​മാ​​ണെ​​ന്ന് മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ.

സോ​​ജ​​ൻ ജോ​​സ​​ഫി​​ന്‍റെ വീ​​ട്‌ സ​​ന്ദ​​ർ​​ശി​​ച്ച് സ​​ന്തോ​​ഷം അ​​റി​​യി​​ക്കാ​​നെ​​ത്തി​​യ​​താ​​യി​​രു​​ന്നു മ​​ന്ത്രി.സോ​​ജ​​നു​​മാ​​യി ഫോ​​ണി​​ൽ സം​​സാ​​രി​​ച്ച മ​​ന്ത്രി, കു​​ടും​​ബ​​ത്തോ​​ടൊ​​പ്പം മ​​ധു​​ര​​വും ക​​ഴി​​ച്ചാ​​ണ്‌ മ​​ട​​ങ്ങി​​യ​​ത്‌.


സി​​പി​​എം ​ജി​​ല്ല ക​​മ്മി​​റ്റി​​യം​​ഗം കെ.​​എ​​ൻ. വേ​​ണു​​ഗോ​​പാ​​ൽ, ബാ​​ബു ജോ​​ർ​​ജ്‌, എം.​​എ​​സ്‌. ഷാ​​ജി, വി.​​കെ. പ്ര​​ദീ​​പ്‌ തു​​ട​​ങ്ങി​​യ​​വ​​ർ മ​​ന്ത്രി​​ക്കൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു.