നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബ​സ് ത​നി​യെ പി​ന്നി​ലേ​ക്കു നീ​ങ്ങി പ്ര​സ്‌​ക്ല​ബ്, പി​ഡ​ബ്ല്യു​ഡി മ​ന്ദി​രമ​തി​ലും ഗേ​റ്റും ത​ക​ര്‍​ത്തു
Sunday, July 7, 2024 6:58 AM IST
കോ​​ട്ട​​യം: കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സ് സ്റ്റാ​​ന്‍​ഡി​​ല്‍ നി​​ര്‍​ത്തി​​യി​​ട്ടി​​രു​​ന്ന ബ​​സ് ത​​നി​​യെ പി​​ന്നി​​ലേ​​ക്ക് നീ​​ങ്ങി റോ​​ഡി​​ന് എ​​തി​​ര്‍വ​​ശ​​ത്തു​​ള്ള പ്ര​​സ്‌​​ക്ല​​ബ്, പി​​ഡ​​ബ്ല്യു​​ഡി മ​​ന്ദി​​ര​​ങ്ങ​​ളു​​ടെ ഗേ​​റ്റും മ​​തി​​ലും ത​​ക​​ര്‍​ന്നു. ഇ​​ന്ന​​ലെ പു​​ല​​ര്‍​ച്ചെ​​യാ​​ണ് സം​​ഭ​​വം.

കെ​​എ​​സ്ആ​​ര്‍​ടി​​സി സ്റ്റാ​​ന്‍​ഡി​​ലേ​​ക്ക് ക​​യ​​റു​​ന്ന ഭാ​​ഗ​​ത്തു​​ള്ള ക​​യ​​റ്റ​​ത്ത് ബ​​സ് നി​​ര്‍​ത്തി​​യി​​ട്ട ശേ​​ഷം ഡ്രൈ​​വ​​ര്‍ കാ​​പ്പി കു​​ടി​​ക്കാ​​ന്‍ പോ​​യ സ​​മ​​യ​​ത്താ​​ണ് സം​​ഭ​​വം. ബ്രേ​​ക്ക് ന​​ഷ്ട​​പ്പെ​​ട്ട ബ​​സ് ത​​നി​​യെ പി​​ന്നി​​ലേ​​ക്ക് നീ​​ങ്ങി റോ​​ഡ് കു​​റു​​കെ ക​​ട​​ന്ന് എ​​തി​​ര്‍​വ​​ശ​​ത്തു​​ള്ള മ​​തി​​ലും ഗേ​​റ്റും ത​​ക​​ര്‍​ത്ത് പ്ര​​സ് ക്ല​​ബ്, പി​​ഡ​​ബ്ല്യു​​ഡി മ​​ന്ദി​​ര​​ങ്ങ​​ളു​​ടെ വ​​ള​​പ്പി​​ല്‍ പ്ര​​വേ​​ശി​​ച്ച് വ​​ശ​​ത്തെ മ​​തി​​ലി​​ല്‍ ഇ​​ടി​​ച്ച് നി​​ല്‍​ക്കു​​ക​​യാ​​യി​​രു​​ന്നു.


പു​​ല​​ര്‍​ച്ചെ റോ​​ഡി​​ല്‍ വാ​​ഹ​​ന​​ങ്ങ​​ളും വ​​ഴി​​യാ​​ത്ര​​ക്കാ​​രും കു​​റ​​വാ​​യ​​തി​​നാ​​ല്‍ വ​​ന്‍ ദു​​ര​​ന്തം ഒ​​ഴി​​വാ​​യി. സം​​ഭ​​വ​​ത്തെ​ത്തു​​ട​​ര്‍​ന്ന് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ സ്ഥ​​ലം സ​​ന്ദ​​ര്‍​ശി​​ച്ചു.