പാ​ലാ-പൊ​ൻ​കു​ന്നം റോ​ഡി​ലെ സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണം: യൂ​ത്ത് ഫ്ര​ണ്ട്-​എം
Sunday, July 7, 2024 3:52 AM IST
ഇ​ള​ങ്ങു​ളം: പാ​ലാ-​പൊ​ൻ​കു​ന്നം റോ​ഡി​ലെ സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട്-​എം എ​ലി​ക്കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി.

മൂ​വാ​റ്റു​പു​ഴ-​പു​ന​ലൂ​ർ ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ പാ​ലാ-പൊ​ൻ​കു​ന്നം റോ​ഡി​ലെ നൂ​റു​ക​ണ​ക്കി​നു​ള്ള സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ ഒ​ന്നു​പോ​ലും പ്ര​വ​ർ​ത്തി​ക്കാ​തെ കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. സൗ​രോ​ർ​ജ സ​ഹാ​യ​ത്താ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലൈ​റ്റു​ക​ളാ​ണി​വ​യെ​ല്ലാം. ഈ ​ലൈ​റ്റു​ക​ളു​ടെ മി​ക്ക​തി​ന്‍റെ​യും ബാ​റ്റ​റി​ക​ൾ മോ​ഷ​ണം പോ​യി​ട്ടു​ള്ള​താ​ണ്. ക​ന​ത്ത മ​ഴ​യ​ത്തും മ​റ്റും വെ​ളി​ച്ചം ഇ​ല്ലാ​ത്ത​തി​നാ​ൽ റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ക​യാ​ണ്.


എ​ത്ര​യും വേ​ഗം സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ പി​ഡ​ബ്ല്യു​ഡി​യും കെ​എ​സ്ടി​പി​യും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ജ​ൻ തൊ​ടു​ക, ജി​മ്മി​ച്ച​ൻ ഈ​റ്റ​ത്തോ​ട്ട്, ടോ​മി ക​പ്പി​ലു​മാ​ക്ക​ൽ, സ​ച്ചി​ൻ ക​ള​രി​ക്ക​ൽ, ജ​യിം​സ്‌ പൂ​വ​ത്തോ​ലി​ൽ, ബി​നേ​ഷ് പാ​റാം​തോ​ട്ട്, തോ​മ​സ് ബേ​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.