വീ​ടി​നു മു​ക​ളി​ൽ കു​ന്നി​ടി​ഞ്ഞു വീ​ണു
Saturday, August 3, 2024 1:06 AM IST
ഇ​രി​ക്കൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​നു മേ​ൽ കു​ന്നി​ടി​ഞ്ഞു വീ​ണു. ഇ​രി​ക്കൂ​ർ സ​ർ​വീ​സ് ബാ​ങ്കി​നു പ​രി​സ​ര​ത്തെ പ​ള്ളി​പാ​ത്ത് മു​നീ​റു​ദ്ദീ​ന്‍റെ വീ​ടി​നു പി​ൻ​വ​ശ​ത്തെ കു​ന്നാ​ണ് വീ​ട്ടി​ലേ​ക്ക് പ​തി​ച്ച​ത്.

വീ​ട്ടു കി​ണ​റി​ന്‍റെ​യും കു​ളി​മു​റി​യു​ടെ​യും ഭാ​ഗ​ത്തേ​ക്കു​മാ​ണ് മ​ണ്ണ് വീ​ണ​ത്. ഈ ​ഭാ​ഗ​ത്തെ ചു​മ​രി​ന് ബ​ല​ക്ഷ​യ​മു​ണ്ടാ​യി​ട്ടു​ണ്ട്.