ക​ണ്ണൂ​ർ: റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു.

കൊ​ല്ലം സ്വ​ദേ​ശി സ​തീ​ശ​ന്‍റെ പ​രാ​തി​യി​ൽ ഓ​ണ്ടേ​ൻ റോ​ഡി​ലെ എ​ക്സാ​ക്ട് എ​ന്ന സ്ഥാ​പ​ന ഉ​ട​മ തി​ല്ല​ങ്കേ​രി സ്വ​ദേ​ശി പ്രേ​മ​രാ​ജ​നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. 2019 ൽ​മൂ​ന്ന് ല​ക്ഷം രൂ​പ​യും 2020 ൽ ​മൂ​ന്ന് ല​ക്ഷം രൂ​പ​യും പി​ന്നീ​ട് 5500 രൂ​പ​യും വാ​ങ്ങി​യ പ്ര​തി ജോ​ലി​യോ വാ​ങ്ങി​യ പ​ണ​മോ തി​രി​ച്ചു ന​ൽ​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.