വീ​ടി​നു മു​ക​ളി​ൽ മ​രം വീ​ണു
Saturday, August 3, 2024 1:06 AM IST
ചെ​റു​പു​ഴ: ശ​ക്ത​മാ​യി തു​ട​രു​ന്ന കാ​റ്റി​ലും മ​ഴ​യി​ലും വീ​ടു​ക​ൾ​ക്കും കൃ​ഷി​ക്കും നാ​ശ​ന​ഷ്ടം.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യു​ണ്ടാ​യ കാ​റ്റി​ൽ തി​രു​മേ​നി മ​രു​തും​പാ​ടി​യി​ലെ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വി​ജ​യ​കു​മാ​രി​യു​ടെ വീ​ടി​നു മു​ക​ളി​ൽ തേ​ക്കു​മ​രം മ​രം ക​ട​പു​ഴ​കി വീ​ണു.

ഓ​ടു പാ​കി​യ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.