ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സഹായം നൽകി
Saturday, August 3, 2024 1:06 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് തു​ക ന​ൽ​കി. ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​റി​ൽ നി​ന്ന് തു​ക ഏ​റ്റു​വാ​ങ്ങി. വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി പു​ളി​ക്ക​ൽ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​കെ. ജോ​യി, എം. ​ബാ​ലൃ​ഷ്ണ​ൻ, ഷാ​ന്‍റി ക​ലാ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചെ​റു​പു​ഴ: ചെ​റു​പു​ഴ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ വാ​ഹ​നം ചെ​റു​പു​ഴ​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ടു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ൾ ഏ​കോ​പി​പ്പി​ച്ചാ​ണ് അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ശേ​ഖ​ര​ണം ആ​രം​ഭി​ച്ച​ത്. ചെ​റു​പു​ഴ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​ഹേ​ഷ് കു​ന്നു​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഇ​രി​ക്കൂ​ർ: വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങാ​യി ഇ​രി​ക്കൂ​ർ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ഞ്ചു​ല​ക്ഷം രൂ​പ ന​ൽ​കി. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട്‌ ജോ​ർ​ജ് ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​നാ​ണ് പ​ണം കൈ​മാ​റി​യ​ത്.