നി​രോ​ധി​ത ഫ്ല​ക്സ് പി​ടി​കൂ​ടി
Saturday, August 3, 2024 1:06 AM IST
ത​ളി​പ്പ​റ​മ്പ്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ ജി​ല്ലാ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് കു​റു​മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത ഫ്ല​ക്സ് പി​ടി​കൂ​ടി. പൂ​വ​ത്തെ മാ​ക്സ് അ​ഡ്വ​ർ​ടൈ​സിം​ഗ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നാ​ണ് പി​വി​സി ഫ്ല​ക​സ് പി​ടി​ച്ചെ​ടു​ത്ത​ത്.

സ്ഥാ​പ​ന​ത്തി​ന് 10,000 ​രൂ​പ പി​ഴ ചു​മ​ത്തി. ജി​ല്ലാ എ​ൻ​ഫോ​ഴ്സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് ടീം ​ലീ​ഡ​ർ പി.​പി. അ​ഷ്‌​റ​ഫ്‌, എ​ൻ​ഫോ​ഴ്സ്‌​മെ​ന്‍റ് ഓ​ഫീ​സ​ർ ടി.​വി. ര​ഘു​വ​ര​ൻ സ്‌​ക്വാ​ഡ് അം​ഗം അ​ല​ൻ ബേ​ബി, സി.​കെ. ദി​ബി​ൽ കു​റു​മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ടി.​ ര​മ്യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.