ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി​യ‌ മ​ത്സ്യ​ഫെ​ഡ് സ്റ്റാ​ൾ കു​ന്നി​ടി​ഞ്ഞ് ത​ക​ർ​ന്നു
Saturday, August 3, 2024 1:06 AM IST
ഉ​രു​വ​ച്ചാ​ൽ: നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി അ​ടു​ത്ത ദി​വ​സം ഉ​ദ്ഘാ​ട​നം ന​ട​ത്താ​നി​രു​ന്ന മ​ത്സ്യ​ഫെ​ഡ് സ്റ്റാ​ൾ കു​ന്നി​ടി​ഞ്ഞ് വീ​ണ് ത​ക​ർ​ന്നു. ഉ​രു​വ​ച്ചാ​ലി​ൽ ത​ല​ശേ​രി റോ​ഡി​ലെ സ്റ്റാ​ളാ​ണ് ത​ക​ർ​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ സ​മീ​പ​ത്തെ കു​ന്നി​ടി​യു​ക​യാ​യി​രു​ന്നു. സ്റ്റാ​ളി​ന​ക​ത്ത് സ്ഥാ​പി​ച്ച ഫ്രീ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ത​ക​ർ​ന്നു. 10 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.