വൈ​ഷ്ണ​വ് ചി​കി​ത്സാ​സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Saturday, August 3, 2024 1:06 AM IST
ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ൽ ജോ​ലി​ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്പോ​ൾ കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പ​ന്ത്ര​ണ്ടാം ബ്ലോ​ക്കി​ലെ വൈ​ഷ്ണ​വി​ന്‍റെ തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ​കു​ര്യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജേ​ഷ് ചെ​യ​ർ​മാ​നാ​യും മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ജ​നാ​ർ​ദ​ന​ൻ ക​ൺ​വീ​ന​റാ​യും മു​ൻ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ പൂ​വ​ത്തി​ങ്ക​ൽ ട്ര​ഷ​റ​റാ​യും ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.


ധ​ന​സ​ഹാ​യ സ​മാ​ഹ​ര​ണ​ത്തി​നാ​യി കേ​ര​ള ഗ്രാ​മീൺ ബാ​ങ്ക് കീ​ഴ്പ​ള്ളി ശാ​ഖ​യി​ൽ വൈ​ഷ​ണ​വ് ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി എ​ന്ന പേ​രി​ൽ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​ന്പ​ർ: 40450101105436. ഐ​എ​ഫ്എ​സ്‌​സി കോ​ഡ്-KLGB 0040450. ഗൂ​ഗി​ൾ പേ ​ന​ന്പ​ർ: 9074294248.